
Football
10 July 2021 8:14 PM IST
ഡെന്മാര്ക്ക് ഗോള്‍കീപ്പറുടെ മുഖത്ത് ലേസര്‍; ഇംഗ്ലണ്ടിന് 26 ലക്ഷം രൂപ പിഴ
2008ൽ ചാംപ്യൻസ് ലീഗ് മത്സരത്തിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദേഹത്തേക്ക് ലേസർ രശ്മികൾ പതിപ്പിച്ച സംഭവത്തിൽ ഒളിംപിക് ലിയോൺ ക്ലബ്ബിനെതിരെ യുവേഫ 5,000 ഡോളർ പിഴ...


















