
Football
10 Oct 2019 4:24 PM IST
വീഡിയോ ഗെയിം കളിച്ച് നേരംവെളുപ്പിക്കും, പരിശീലനത്തിന് സ്ഥിരമായി വൈകിയെത്തും: സൂപ്പർതാരത്തിന്റെ അച്ചടക്കമില്ലായ്മയിൽ മനംമടുത്ത് ബാഴ്സ
ചെറിയ പ്രായത്തിൽ തന്നെ പ്രൊഫഷണൽ ഫുട്ബോളിന്റെ ഉന്നതങ്ങളിലെത്തിയിട്ടും സ്വന്തം ദുശ്ശീലങ്ങൾ കൊണ്ട് കരിയർ നശിപ്പിക്കുന്ന ഒരു കളിക്കാരനെ കൊണ്ട് കുടുങ്ങിയിരിക്കുകയാണ് വലിയ ക്ലബ്ബുകളിലൊന്നായ ബാഴ്സലോണ.




















