
Football
27 Oct 2019 2:58 PM IST
ഫേസ്ബുക്ക് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഫുട്ബോൾ ലീഗ്; രണ്ടാം സീസണിന് തുടക്കം
നാല് വർഷക്കാലമായി കേരളത്തിലുള്ള പല അക്കാദമികളെയും നല്ല രീതിയിൽ സഹായിക്കുന്ന ഒരു കൂട്ടായ്മയാണ് ജസ്റ്റ് ഫുട്ബോൾ ഗ്രൂപ്പ്. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ഫുട്ബോൾ പ്രേമികളാണ് ഗ്രൂപ്പിലെ അംഗങ്ങൾ.




















