Light mode
Dark mode
സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനെ തുടര്‍ന്ന് നേരത്തെ പ്ലാറ്റീനിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
കോപ്പയില്‍ കാനറികള്‍ക്ക് നാളെ രണ്ടാം അങ്കം
കോപ്പ അമേരിക്ക; തകര്‍പ്പന്‍ ജയത്തോടെ ചിലി തുടങ്ങി
പത്ത് പേരായി ചുരുങ്ങിയ ഇക്വഡോറിന്റെ ബോക്സില്‍ പിന്നെ ഉറുഗ്വെയ്ന്‍ കടന്നുകയറ്റം. കവാനിയും സുവാരസും ആദ്യ പകുതിയില്‍ ലക്ഷ്യം കണ്ടു.
കോപ്പ അമേരിക്കയില്‍ പരാഗ്വയെ സമനിലയില്‍ തളച്ച് ഖത്തര്‍. മരക്കാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി
2007ല്‍ ബ്രസീലിനോട് തോറ്റ ശേഷം ആദ്യമായാണ് കോപ അമേരിക്കയിലെ നിശ്ചിത സമയപോരാട്ടത്തില് അര്‍ജന്റീന തോല്‍ക്കുന്നത്.
പന്തിനൊപ്പം മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ദിനേശ്കാര്‍ത്തികും ഓള്‍റൗണ്ടറായ വിജയ് ശങ്കറുമാണ് ടീമില്‍ ഇടം നേടാനായി മത്സരിക്കുന്നത്.
മറ്റൊരു മത്സരത്തില്‍ വെനസ്വേലയും പെറുവും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
കഴിഞ്ഞ 8 മത്സരങ്ങളില്‍ ഒന്നില്‍ പോലും അര്‍ജന്റീന കൊളംബിയയോട് തോറ്റിട്ടില്ല.
കോപ്പയിലെ ഈ ഗോളോടെ താരത്തിന്റെ റേഞ്ച് ഒന്നുകൂടി ഉയര്‍ന്നു. ഇംഗ്ലീഷ് ക്ലബ്ബുകളായ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, എന്നിവരാണ് താരത്തിന്റെ പിന്നാലെയുണ്ടായിരുന്നത്.
ഫിലിപ്പെ കുട്ടിനോ രണ്ട് ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ എവര്ട്ടന് സോരസിന്റെ വകയായിരുന്നു മൂന്നാം ഗോള്‍.
ബ്രസീലിയന്‍ പൊലീസ് അഴിമതിക്കാരാണെന്ന് നെയ്മര്‍ പറഞ്ഞതും കാര്യങ്ങളെ കൂടുതല്‍ വഷളാക്കിയിരുന്നു.
ലാറ്റിനമേരിക്കയുടെ സിംഹാസനം സ്വന്തമാക്കാന്‍ ലോകഫുട്ബോളിലെ നക്ഷത്രങ്ങള്‍ ബൂട്ട് കെട്ടുമ്പോള്‍ രാപ്പകലുകളില്‍ ആവേശം നിറയും
മെക്സിക്കോയും അമേരിക്കയുമൊക്കെയായിരുന്നു കോപ്പയിലെ സ്ഥിരം അതിഥി രാജ്യങ്ങള്‍. ഇത്തവണ അവസരം ലഭിച്ചത് ഏഷ്യന്‍ കരുത്തരായ ജപ്പാനും ഖത്തറിനുമാണ്.
ഇനിയും കാത്തിരിക്കാന്‍ ബ്രസീലുകാര്ക്കാവില്ല. 2014 ലെ ബെലോഹെറിസോണ്ട ദുരന്തത്തില്‍ നിന്നും ആ രാജ്യം ഇനിയും മുക്തരായിട്ടില്ല, മുറിവുണക്കുമെന്ന് കരുതിയപ്പോഴൊക്കെ ചോരപൊടിഞ്ഞു.
ആറ് മാസം മുമ്പാണ് അന്താരാഷ്ട്രാ ഫുട്ബോളിനോട് വിട പറയുന്നതായി അനസ് എടത്തൊടിക പ്രഖ്യാപിച്ചത്
ഇന്ത്യന്‍ ക്യാംപില്‍ പങ്കെടുക്കുമെന്ന് അനസ് പറഞ്ഞു. 35 അംഗ ടീമില്‍ അനസിനെ കൂടാതെ മറ്റ് മൂന്ന് മലയാളി താരങ്ങള്‍ കൂടി ഇടംപിടിച്ചു.
അറുപതാം മിനിറ്റിലായിരുന്നു നെതര്‍ലാന്റ്സിനെ എതിരില്ലാതെ തോല്‍പ്പിച്ച പോര്‍ച്ചുഗലിന്റെ ഗോള്‍
പോര്‍ച്ചുഗലും നെതര്‍ലാന്‍ഡ്സും തമ്മിലാണ് കലാശപ്പോരാട്ടം
ഇതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരം കുട്ടികള്‍ക്ക് ദൈവദൂതനാകുകയായിരുന്നു ഓസില്‍.