Light mode
Dark mode
പുതിയ പരിശീലകന് ഇഗോര്‍ സ്റ്റിമാച്ചിന്റെ കീഴിലാണ് ഇന്ത്യ മത്സരിക്കുന്നത്
ഹസാര്‍ഡ് ഇനി റയല്‍ മാഡ്രിഡില്‍
ഇംഗ്ലീഷ് പട ഇങ്ങനെയാണ്...
ഖത്തറിനെതിരായ മത്സരത്തില്‍ പരിക്കേറ്റ നെയ്മര്‍ 17 ാം മിനിറ്റില്‍ തന്നെ കളംവിട്ടിരുന്നു.
നെയ്മറുമായി ഉഭയക്ഷിസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് തനിക്കുണ്ടായിരുന്നതെന്നാണ് യുവതി ആദ്യം തങ്ങളോട് പറഞ്ഞതെന്ന് അഭിഭാഷകര്‍ പറഞ്ഞു.
ലിവര്പ്പൂണിനായി 100 മത്സരങ്ങള്‍ കളിച്ച സലാഹ് 71 ഗോളുകളും 29 അസിസ്റ്റും നേടിയിട്ടുണ്ട്
പി.എഫ്.എ പ്ലെയര്‍ ഓഫ് ദി ഇയറും പ്രീമിയര്‍ ലീഗിലെ മികച്ച താരവുമായ വാന്‍ഡൈക് ലോകതാരത്തിനുള്ള മത്സരത്തിലേക്ക് താനും യോഗ്യനെന്ന് തെളിയിച്ചു.
ഗോള്‍കീപ്പര്‍ അലിസന് ബക്കര്‍, ഒറിഗി, ഫാബിഞ്ഞോ എന്നിവരെ ഈ സീസണില്‍ ടീമിലെത്തിച്ച ക്ലോപ്പ് തന്റെ ലക്ഷ്യമെന്തെന്ന് എതിരാളികളെ അറിയിച്ചു
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ബ്രസീലുകാരിയായ യുവതിയോട് തന്നെ കാണാന്‍ പാരീസിലെത്താന്‍ നെയ്മര്‍ പറഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു.
സ്പെയിനിലെ മാഡ്രിഡിൽ മത്സരത്തിന് വിസിലൂതി രണ്ടാം മിനിറ്റിൽ തന്നെ ടോട്ടനം വല കുലുക്കിയാണ് ലിവർപൂൾ തുടങ്ങിയത്
ക്രിസ്റ്റ്യാനോയുടെ ടീം മാറ്റം സ്പാനിഷ് ലീഗിന് കടുത്ത നഷ്ടമാണെന്നും മെസി പറഞ്ഞു
കൊച്ചി റീജണല്‍ സ്പോട്സ് സെന്ററില്‍ നടന്ന സെലക്ഷന് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളായ സി.സി ജേക്കബ്, എസ്.സി ബോസ് തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്
യൂറോപ്പാ ലീഗ് ഫുട്ബോള്‍ കലാശപ്പോര് ഇന്ന്. ഇംഗ്ലീഷ് കരുത്തരായ ചെല്‍സിയും ആഴ്സണലും ഏറ്റുമുട്ടും. രണ്ടാം കിരീടമാണ് ചെല്‍സി ലക്ഷ്യം വെക്കുന്നത്. പ്രീമിയര്‍ ലീഗില്‍ ചെല്‍സി മൂന്നാം സ്ഥാനക്കാരായും ആഴ്സണല്‍...
1999ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബയേണ്‍ മ്യൂണിക്ക് ക്ലബ്ബുകളുടെ ഇതിഹാസ താരങ്ങള്‍ ഒരിക്കല്‍ കൂടി ബൂട്ടണിഞ്ഞപ്പോള്‍ ഓള്‍ഡ് ട്രാഫോഡ് അക്ഷരാര്‍ത്ഥത്തില്‍...
മെസി കരിയറില്‍ 34 ഫൈനലുകളാണ് കളിച്ചത്. റൊണാല്‍ഡോ 27 ഫൈനലുകളില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്
ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹല്‍ അബ്ദുസമദിനൊപ്പം പരിശീലനത്തിനിറങ്ങാന്‍ കാത്തിരിക്കുകയാണ്
ലിവര്‍പൂളിന്റെ മധ്യനിരതാരം ജെയിംസ് മില്‍നറാണ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തല്‍ നടത്തിയത്.
73ാം മിനുട്ടില്‍ ലയണല്‍ മെസിയാണ് ബാഴ്സലോണയുടെ ആശ്വാസഗോള്‍ നേടിയത്.
ഒരു വർഷത്തിനാണ് താരം ചെൽസിയുമായി കരാർ നീട്ടിയിരിക്കുന്നത്
സീസണിൽ ഇതിനകം 38 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട് ഈ ഫ്രഞ്ച് യുവതാരം