Light mode
Dark mode
സീരി ‘എ’യില്‍ യുവന്റസിന്റെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ സാംദോറിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്പിച്ചു.
ജയിക്കാനാവാതെ ഗോകുലം; ഐസോളിനോടും തോറ്റു
വംശീയതക്കെതിരെ വിട്ടുവീഴ്ചയില്ലാതെ റൊണാള്‍ഡോ
ജനുവരി അഞ്ച് മുതൽ ഫെബ്രുവരി ഒന്നു വരെ രാജ്യത്തെ എട്ട് വേദികളിലായാണ് ഏഷ്യ കപ്പ് ഫുട്ബാൾ മത്സരങ്ങൾ നടക്കുക
മെസിയെ ഇറ്റാലിയന്‍ ലീഗിലേക്ക് ക്ഷണിച്ച റൊണാള്‍ഡോ മെസി തന്റെ വെല്ലുവിളി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന നിലയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു...
ജനുവരി ഒന്ന് മുതല്‍ 31 വരെയാണ് ഐ.എസ്.എല്ലിലെ ട്രാന്‍സ്ഫര്‍ വിന്റോ കാലാവധി
എന്നാൽ ലോകകപ്പ് ഉയർത്തിയ ഈ മധ്യനിരക്കാരന് മുൻ യുണൈറ്റഡ് കോച്ച് മൗറീഞ്ഞോയുമായുള്ള അസ്വാരസ്യം കാരണം പലപ്പോഴും ബെഞ്ചിൽ പോലും ഇരിക്കാനുള്ള അവസരം കിട്ടിയിരുന്നില്ല
ഇന്‍സമാമിന്റെ മകന് മെഹദിനായി ഒരു കുഞ്ഞ് ജേഴ്സി അയച്ചു കൊടുത്താണ് ക്ലബ്ബ് ഇത്തവണ ഈ ആരാധകനോടുള്ള സ്നേഹം പങ്കുവെച്ചത്.
എവര്‍ട്ടനുമായുള്ള മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെയാണ് തന്റെ ടീം ഈ വര്‍ഷത്തെ കിരീട സാധ്യതകല്പ്പിക്കുന്നവരുടെ കൂട്ടത്തിലില്ലെന്ന് വ്യക്തമാക്കുന്നത്.
തോറ്റ് കരകാണാതെ പതറുന്ന കേരളബ്ലാസ്റ്റേഴ്സ് പുതിയ താരത്തെ ടീമിലെത്തിച്ചു.
ഫിഫ ഏജന്റ് അലെസോ സുന്ദാസാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പിന്നാലെ മെസിയും ഇറ്റാലിയന്‍ സീരി എയിലേക്കെത്തുമെന്ന് പറഞ്ഞത്.
രണ്ടിനെതിരെ ആറു ഗോളുകള്‍ക്കാണ് ടോട്ടനം എവര്‍ട്ടണെ തകര്‍ത്തത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആന്ദര്‍ ഹെരേര നേടിയൊരു ലോങ് റേഞ്ച് ഗോള്‍ ശ്രദ്ധേയമായി.
ക്രിസ്റ്റല്‍ പാലസാണ് സിറ്റിയെ തോല്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പാലസിന്റെ ജയം. അതേസമയം സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ചെല്‍സി തോറ്റത്.
ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്. അബുദബി ക്ലബ്ബ് അല്‍ ഐനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്പിച്ചാണ് റയല്‍മാഡ്രിഡ് കിരീടം ചൂടിയത്.
ഫെര്‍ഗൂസന്റെ കാലത്ത് അവസാന ഘട്ടം വരെ ആക്രമിച്ച് മുന്നേറുന്ന മാഞ്ചസ്റ്ററായിരുന്നെങ്കില് ഇപ്പോള്‍ പ്രതിരോധത്തിന്റെ മടുപ്പിക്കുന്ന കളിയാണ് മാഞ്ചസ്റ്റര്‍ പുറത്തെടുക്കുന്നത്
എല്ലാ സീസണിന്റെ തുടക്കത്തിലും ബ്ലാസ്റ്റേഴ്സിന് പുതിയ മാനേജരുകളായിരിക്കും ഉണ്ടാവുക
ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്യു പ്ലെയറും മാനേജറുമായിരുന്നു ഡേവിഡ് ജെയിംസ്.
ചാമ്പ്യന്‍സ് ലീഗിലെ അവസാന പതിനാറിലെ പോര് ആരെല്ലാം തമ്മിലെന്നതിന്റെ ചിത്രം തെളിഞ്ഞു. ജര്‍മ്മന്‍ വമ്പന്മാരായ ബയേണാണ് ലിവര്‍പൂളിന്റെ എതിരാളികള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പി.എസ്.ജി വന്നപ്പോള്‍,...
ഇതോടെ ഈ വർഷം 50 ഗോളുകളും തികച്ചിരിക്കുകയാണ് ലയണല്‍ മെസ്സി