Football
Football
22 July 2018 10:20 AM IST
പി.എസ്.ജിയെ കെട്ടുകെട്ടിച്ച് ബയേണ്‍
പ്രധാന താരങ്ങളുമായാണ് ബയേണ്‍ കളത്തിലെത്തിയത്. പി.എസ്.ജിയാകട്ടെ യുവനിരക്ക് പ്രധാന്യം നല്കി. നെയ്മര്‍, കവാനി ഉള്‍പ്പെടെയുള്ളവര്‍ ഇല്ലാതായാണ് ടീം കളത്തിലെത്തിയത്.
Football
22 July 2018 10:04 AM IST
കൊച്ചിയില്‍ ‘ലാ ലിഗ’; മെല്‍ബണ്‍സിറ്റി എഫ്.സിയെ നേരിടാന്‍ ബ്ലാസ്റ്റേഴ്സ്

Football
18 July 2018 3:05 PM IST
മെസിയുണ്ടേലും അവരെ നമ്മള് ഇന്ന് കൊല്ലും; ഫ്രഞ്ച് പടയിലെ യഥാര്‍ഥ പോരാളി ഈ താരമാണ്...
മൈതാനത്ത് എനിക്ക് വേണ്ടത് പോരാളികളെയാണ്. ഇന്ന് രാത്രി വീട്ടിലേക്ക് മടങ്ങാന്‍ എനിക്ക് ഉദ്ദേശമില്ല. എനിക്ക് ആഘോഷിക്കണം. മൈതാനത്ത് ഞാന്‍ വേണമെങ്കില്‍ മരിക്കും. അവരെ നമ്മള് കൊല്ലുകയും ചെയ്യും.

Football
17 July 2018 9:16 PM IST
കണ്ടുപഠിക്കണം എംബാപ്പെയെ... ലോകകപ്പ് കളിച്ച് കിട്ടിയ മുഴുവന്‍ പണവും ചാരിറ്റിക്ക് നല്കി ഫ്രഞ്ച് താരം
ഓരോ ലോകകപ്പും ചില സുവര്ണതാരങ്ങളുടെ ഉദയത്തിനും കുതിപ്പിനും സാക്ഷിയാകാറുണ്ട്. വെടിയുണ്ട പോലെ പന്തും റാഞ്ചി പായുന്ന കെയ്ലിയന് എംബാപ്പെ റഷ്യന്‍ ലോകകപ്പില്‍ അസാധ്യ പ്രഭാവത്തോടെ ഉദിച്ചുയര്‍ന്ന പ്രതിഭയാണ്




















