Light mode
Dark mode
പ്രധാന ടൂര്‍ണമെന്റുകളില്‍ നിറംമങ്ങിപ്പോകുന്നതിനാല് റഷ്യന്‍ ലോക കപ്പിലും സൗത്ത്ഗേറ്റിയേയും ഹാരി കെയ്നേയും ഇംഗ്ലണ്ട് വിശ്വസിച്ചിരുന്നില്ല.
വര്‍ണവെറിയും വംശീയതയും ഒഴിവാക്കണമെന്ന് ഫ്രാന്‍സിനോട് സോഷ്യല്‍മീഡിയ
റഷ്യന്‍ ലോകകപ്പിലെ 10 മനോഹര ഗോളുകള്‍
ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ നിരകളിലൊന്ന്. യുവനിരയുടെ കരുത്ത്. വേഗത, അതായിരുന്നു ഫ്രാന്‍സിന്റെ കൈമുതല്‍. പതിനൊന്ന് പേരെ മികച്ച താരങ്ങളെ മൈതാനത്തിറക്കിയാലും അതുപോലെ ഇറക്കാന്‍ പറ്റുന്ന മറ്റൊരു നിര...
ഈ പ്രകടനം ഒരു പ്രചോദനമായി ഉള്‍ക്കൊണ്ട് ഭാവിയില്‍ പുതിയ മോഡ്രിച്ചുമാരും റാകിടിച്ചുമാരും മാന്ഡ്സുകിച്ചുമാരും ക്രൊയേഷ്യയില്‍ ഉദയം കൊള്ളുമെന്നുറപ്പാണ്...
നായകനായും പരിശീലകനായും ലോകകപ്പ് നേടുന്ന രണ്ടാമത്തെ ആളെന്ന റെക്കോര്‍ഡ് ഇനി ദിദിയര്‍ ദെഷാംപ്സിന് സ്വന്തം.
നായകനായും കോച്ചായും ലോകകപ്പുയര്‍ത്തുന്ന മൂന്നാമത്തെ ആളാകും ഫൈനല്‍ ജയിച്ചാല്‍ ദിദിയര്‍ ദെഷാംപ്സ്. ബ്രസീലുകാരന് മരിയോ സഗാലോ, ജര്‍മ്മനിയുടെ ബേക്കന്‍ ബോവര്‍ എന്നിവരാണ് ഈ പട്ടികയില്‍ നിലവിലുള്ളവര്‍
2021 വരെ അര്‍ജന്റീനയുമായി കരാറുള്ള സംപോളിയെ ഇക്കാലയളവിനുള്ളില്‍ പുറത്താക്കുകയാണെങ്കില്‍ നഷ്ടപരിഹാരമായി 12 ദശലക്ഷം ഡോളര്‍ നല്‍കണം
കൂറ്റന്‍ സ്ക്രീനുകളില്‍ ക്രൊയേഷ്യയുടേയും ഫ്രാന്‍സിന്റേയും കളി കാണാന്‍ നൂറു കണക്കിനാളുകളാണ് വിവിധയിടങ്ങളില്‍ എത്തിയത്. കോഴിക്കോട് നൈനാന് വളപ്പില്‍ ആവേശം പകരാന്‍ ജില്ലാ കലക്ടറും...
ലോകകിരീടത്തിലേക്ക് നയിക്കാനായില്ലെങ്കിലും ക്രൊയേഷ്യയുടെ വീരനായകന് ലൂക മോഡ്രിച് തന്നെ ഈ ലോകകപ്പിന്റെ താരം. റഷ്യന്‍ മണ്ണില്‍ ക്രൊയേഷ്യയുടെ പടയോട്ടത്തിന് നെടുനായകത്വം വഹിച്ച മോഡ്രിച്ചിന് അര്‍ഹിച്ച...
ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഫ്രഞ്ച് താരങ്ങള്‍ ആഘോഷത്തിന്റെ പരമോന്നതിയിലായിരുന്നു. ആഘോഷം പക്ഷെ മൈതാനത്ത് മാത്രം ഒതുങ്ങിയില്ല...
തുടര്‍ച്ചയായി അപകടം വിതക്കുന്ന നീക്കങ്ങളുമായി ക്രൊയേഷ്യ കളം നിറഞ്ഞെങ്കിലും അവസരം കിട്ടുമ്പോള്‍ തിരിച്ചടിക്കുന്ന ഫ്രഞ്ച് തന്ത്രമായിരുന്നു മത്സരഫലം തീരുമാനിച്ചത്...
ഫുട്ബോള്‍ ലോകകപ്പ് കലാശപ്പോരില്‍ ക്രൊയേഷ്യയെ കീഴടക്കി ഫ്രഞ്ച് പട കിരീടം ചൂടി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്രാന്‍സ് ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയില്‍.
ലോകകപ്പ് കലാശപ്പോരില്‍ പല കൌതുകകാഴ്ചകള്‍ക്കും ലോകം സാക്ഷിയായെങ്കിലും ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ മണ്ടത്തരമാണ് ഫുട്ബോള്‍ ആരാധകരെ ഏറ്റവും ചിരിപ്പിച്ചത്.
ലോകകപ്പുമായി ബന്ധപ്പെട്ട് പലതരം വിശ്വാസങ്ങളുണ്ട്. അവയില്‍ ചിലതൊക്കെ അന്ധവിശ്വാസങ്ങളുമാണ്. ചിലത് അവിചാരിതമായി സംഭവിക്കുന്നതും.
കളിക്കാരനായും പരിശീലകനായും ലോകകപ്പ് കിരീടം ഉയര്‍ത്താനുള്ള സുവര്‍ണാവസരമാണ് ഫ്രഞ്ച് പരിശീലകന് ദിദിയെ ദെഷാമിന്.
കൂടുതല്‍ ആളുകളും ഫ്രാന്‍സിനെ പിന്തുണക്കുമ്പോള്‍ തങ്ങള്‍ക്കൊപ്പവും ആളെ കൂട്ടാനുള്ള ശ്രമമാണ് ക്രൊയേഷ്യയുടേത്
മോസ്കോ നദീ തീരത്താണ് ലുഷ്നിക്കി സ്ഥിതി ചെയ്യുന്നത്. 80000ഓളം പേര്‍ക്കിരിക്കാവുന്ന ഇരിപ്പിടങ്ങള്‍. അതിലുമെത്രയോ ലക്ഷങ്ങളുടെ സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍, പ്രാര്‍ഥനകള്‍...
180 മില്യണ്‍ യൂറോ(145 കോടി)ക്കാണ് മൊണോക്കോയില്‍ നിന്ന് പി.എസ്.ജി എംബാപ്പെയെ സ്വന്തമാക്കിയത്
ഒരു ജയമകലെ ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം.