Light mode
Dark mode
2018 ലോക കപ്പിലെ സെമി ഫൈനലിനായി തങ്ങളുടെ ടീമുകളെ സജ്ജരായിരിക്കുകയാണ് ബെല്‍ജിയവും ഫ്രാന്‍സും
ലോകകപ്പ് ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ കളിക്കാരെ സംഭാവന ചെയ്ത രാജ്യമായി ഫ്രാന്‍സ് മാറിയതെങ്ങനെയാണ്?
ലോകകപ്പ് സെമിയില്‍ ടോട്ടനം കളി
മുന്‍ ലോകകപ്പുകളെക്കാള്‍ ചൈനയുടെ സ്വാധീനം വളരെ കൂടുതലാണ് റഷ്യയില്‍
നാല് ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ലുക്കാക്കു.ബെല്‍ജിയത്തിന്റെ മുന്നേറ്റം സുരക്ഷിതമാണ്.
30 തവണ ജയിച്ച ബെല്‍ജിയത്തിനാണ് ചരിത്രത്തില്‍ മുന്‍തൂക്കം. ഫ്രാന്‍സ് 24 വട്ടം ജയിച്ചപ്പോള്‍ 19 മത്സരങ്ങള്‍ സമനിലയായി
ബ്രസീലിനെയും ഇംഗ്ലണ്ടിനേയും തോല്‍പ്പിച്ച് മുന്നേറിയവര്‍. സെമി പോരാട്ടത്തിനിറങ്ങുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസം നല്കുന്ന ഒരു ഘടകം ഈ ലോകകപ്പില്‍ ഇതുവരെ നിലനിര്‍ത്തി പോന്ന ഈ ഫോമാണ്
ആസ്ത്രേലിയയും ഡെന്മാര്ക്കും പെറുവും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് സെമി വരെയുള്ള അവരുടെ യാത്ര എങ്ങനെയാണെന്ന് നോക്കാം
രാത്രി പതിനൊന്നരക്കാണ് മത്സരം. ക്വാര്‍ട്ടറില്‍ നിന്ന് മാറ്റങ്ങളുമായാകും ഇരു ടീമുകളും ഇറങ്ങുക
ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ റഷ്യയോട് തോല്‍വിയേറ്റ് പുറത്തായതിന് പിന്നാലെ മുന്‍ ചാമ്പ്യന്മാരായ സ്പെയിന് ടീമില്‍ അഴിച്ചുപണി. മുഖ്യപരിശീലകനെത്തന്നെ മാറ്റി.
ഉറുഗ്വേയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ ഫ്രാന്‍സ് ഇറങ്ങുമ്പോള്‍ ശക്തരായ ബ്രസീലിനെ മറികടന്നാണ് ബെല്‍ജിയം സെമിയിലെത്തിയത്.
റഷ്യന്‍ ലോകകപ്പിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഫാന്‍സ് സോണുകളിലും മറ്റും തടിച്ച് കൂടുന്ന ചൈനീസ് ആരാധകരും ചൈനീസ് ബ്രാന്‍ഡുകളുമാണ്. മുന്‍ ലോകകപ്പുകളേക്കാള്‍ ചൈനയുടെ സ്വാധീനം വളരെ കൂടുതലാണ് റഷ്യയില്‍.
ലോകകപ്പില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്ന് നിരാശയിലായ ബ്രസീല്‍ ആരാധകരെ ആശ്വസിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. മനശ്ശക്തി കൈവിടരുതെന്നും അടുത്ത തവണ പ്രതീക്ഷകള്‍ സഫലമാകട്ടെ എന്നും പോപ്പ് പറഞ്ഞു.
ലയണല്‍ മെസിയെ തടഞ്ഞത് പോലെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്നെയും തടയാന്‍ കഴിയുമെന്ന് ക്രൊയേഷ്യന്‍ പരിശീലകന് സാല്‍കോ ഡാലിച്ച്. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ടീം പൂര്‍ണ്ണ സജ്ജരാണെന്നും
ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായെങ്കിലും ആതിഥേയരായ റഷ്യയുടെ പ്രകടനത്തില്‍ തൃപ്തരാണ് ആരാധകര്‍. മോസ്കോയില്‍ റഷ്യന്‍ ടീമന് നല്കിയ സ്വീകരണത്തില്‍ നൂറ് കണക്കിന് പേരാണ് ഒത്തുചേര്‍ന്നത്.
ഇത് രണ്ടാം തവണയാണ് ക്രൊയേഷ്യ ലോകകപ്പിന്റെ സെമി ഫൈനലിനിറങ്ങുന്നത്. 1998 ല്‍ ഫ്രാന്‍സിനെതിരെ സെമിയില്‍ ഇറങ്ങിയ ക്രൊയേഷ്യയെ പ്രതിരോധ താരം ലിലിയന് തുറാമിന്റെ ഇരട്ടഗോളിന്റെ മികവിലാണ് ഫ്രാന്‍സ്
ലോകകപ്പ് സെമിയില്‍ ബെല്‍ജിയവും ഫ്രാന്‍സും ഏറ്റുമുട്ടുമ്പോള്‍ അത് രണ്ട് മുന്‍ ഫ്രഞ്ച് താരങ്ങളുടെ പോരാട്ടം കൂടിയാകും. ദിദിയര്‍ ദെഷാംപ്സിന്റെയും തിയറി ഒന്റിയുടെയും.
ഈ ലോകകപ്പിന് മുമ്പ് ബെല്‍ജിയം ഒരു തവണ മാത്രമാണ് ലോകകപ്പിന്റെ സെമി ഫൈനല്‍ കണ്ടത്. 1986ലെ മെക്സിക്കന്‍ ലോകകപ്പിലായിരുന്നു അത്. മറഡോണയെന്ന പ്രതിഭാസത്തിന് മുന്നിലായിരുന്നു അന്ന് ബെല്‍ജിയം തകര്‍ന്നത്
ലോക ഫുട്ബോളിന്റെ ശാക്തിക ചേരിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച് കൊണ്ടാണ് ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനലിലേക്ക് കടക്കുന്നത്. ലാറ്റിനമേരിക്കന്‍ ശക്തികള്‍ ഒരിക്കല്‍ കൂടി യൂറോപ്പിന് മുന്നില്‍
ക്വാര്‍ട്ടറില്‍ ബ്രസീലിനെ നാട്ടിലേക്ക് കയറ്റിവിട്ടതിന്റെ ആത്മവിശ്വാസത്തില്‍ ബെല്‍ജിയം. ഹസാര്‍ഡും ലുക്കാക്കുവും കെവിന് ഡിബ്രൂണയുമടങ്ങുന്ന മുന്നേറ്റം ടീമിന് നല്കുന്ന മുന്‍തൂക്കം ചെറുതല്ല.