Light mode
Dark mode
പ്രസിഡന്റ് ആണെന്ന് കരുതി മസില് പിടിച്ചിരിക്കാതെ ടീമംഗങ്ങളുടെ തോളില്‍ കയ്യിട്ട് പാട്ട് പാടിയും നൃത്തം വെച്ചും സന്തോഷം പങ്കുവെച്ച് കൊളിന്ദ
“ഞാനായിരുന്നു അവന്റെ സ്ഥാനത്തെങ്കില്‍ ടീം വിടുമായിരുന്നു”; ഓസിലിനെ ബലിയാടാക്കുന്നതിനെതിരെ പിതാവ്
സെല്‍ഫ് ഗോള്‍: ഫെര്‍ണാണ്ടീഞ്ഞോക്കെതിരെ വംശീയ അധിക്ഷേപവും
ഇംഗ്ലണ്ട് ജയിച്ചാല്‍ വെംബ്ലിയിലെ ഒരു മത്സരം ഇബ്രാഹിമോവിച്ച് ഇംഗ്ലണ്ടിന്റെ ജഴ്സിയണിഞ്ഞ് കാണാനെത്തണമെന്നായിരുന്നു ബെക്കാമിന്റെ ആവശ്യം. ഇതാണ് ഇബ്രാഹിമോവിച്ചിന് പണിയായത്...
കോര്‍ണറുകളില്‍ പ്രത്യേക രീതിയിലാണ് ഇംഗ്ലീഷ് താരങ്ങള്‍ നില്ക്കുക. മാര്‍ക്കിങിന് യാതൊരു സാധ്യതയുമില്ലാത്ത ഈ നില്പ്പില് ഒന്നുകില്‍ ഗോളോ പെനാല്‍റ്റിയോ രൂപപ്പെടുന്ന കാഴ്ച്ചയാണ് റഷ്യയില്‍...
അധിക സമയം മുഴുവനും ഷൂട്ടൗട്ടിലും പരുക്കും വെച്ചായിരുന്നു സുബസിച്ച് കളിച്ചത്. അധിക സമയത്ത് ഗോള്‍ കിക്കെടുക്കാന്‍ സഹതാരത്തിനെ ആശ്രയിക്കേണ്ടി വന്നെങ്കിലും ക്രൊയേഷ്യന്‍ ഗോളി പതറിയില്ല...
ആദ്യ സെമിയില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടും. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഏറ്റുമുട്ടും
നിശ്ചിത സമയത്തും അധിക സമയത്തും സമനിലപ്പൂട്ട് പൊട്ടിക്കാനാവാത്തതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
അല്ഭുതങ്ങളൊന്നും സംഭവിച്ചില്ല. പ്രതീക്ഷിച്ച പോലെ ഇംഗ്ലണ്ട് സെമി ടിക്കറ്റ് നേടി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്വീഡനെ തോല്പിച്ച് ഇംഗ്ലണ്ട് സെമി ടിക്കറ്റ് ഉറപ്പാക്കിയത്.
രണ്ട് ടീമിന്റെയും ക്വാര്‍ട്ടര്‍ പ്രവേശം പെനാല്‍റ്റി ഷൂട്ടൌട്ടിലെ വിജയത്തിലൂടെയായിരുന്നു
ഇരു ടീമുകളുടെയും പരാജയത്തോടെ 1958ന് ശേഷം യൂറോപ്പില്‍ നടന്ന ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ ടീമുകള്‍ കിരീടം ചൂടിയിട്ടില്ലെന്ന റെക്കോഡിന് റഷ്യയിലും മാറ്റമുണ്ടാകില്ല
ആയിരക്കണക്കിന് ഫുട്ബോള്‍ പ്രേമികള്‍ ഒത്തുകൂടിയാണ് തങ്ങളുടെ പ്രിയ താരങ്ങളെ സ്വീകരിച്ചത്
മികച്ച ഒരു പിടി താരങ്ങളുമായി എത്തുന്ന ഇംഗ്ലണ്ടിനാണ് ഇന്ന് മുന്‍ തൂക്കം. രാത്രി 7.30 ന് സമാറ അരേനയിലാണ് മത്സരം
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബെല്‍ജിയത്തിന്റെ ജയം.
റാഫേല്‍ വറാനേയും അന്റോണിയോ ഗ്രീസ്മാനുമാണ് ഫ്രാന്‍സിനുവേണ്ടി ഗോളുകള്‍ നേടിയത്. ബല്‍ജിയം ബ്രസീല്‍ ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളായിരിക്കും സെമി ഫൈനലില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍.
തായ്ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ പുറത്തെടുക്കാന്‍ മൂന്ന് നാല് മാസം വരെ വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
40ആം മിനുറ്റില്‍ ഗ്രീന്‍സ്മാന്റെ ഫ്രീ കിക്കില്‍ തലവെച്ച് റാഫേല്‍ വറാനേയാണ് യുറൂഗ്വെക്കെതിരെ ഫ്രാന്‍സിന്റെ ഗോള്‍ നേടിയത്.
പ്രതീക്ഷിച്ച പ്രതിഫലം ലഭിക്കാത്തതാണ് തീരുമാനത്തിന് പിന്നില്‍. നാല് താരങ്ങളെയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പകരക്കാരനായി റയല്‍ മാഡ്രിഡ് ലക്ഷ്യം വെക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്...
ഏറ്റുമുട്ടിയ 7 കളികളില്‍ 2 ജയം യുറുഗ്വെയ്ക്ക്, ഒരെണ്ണം ഫ്രാന്‍സിനും. നാല് കളികള്‍ ഗോളില്ലാ സമനിലയായി.
മുന്‍പ് ഏറ്റുമുട്ടിയപ്പോഴൊക്കെ ബെല്‍ജിയത്തിന് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ടീമാണ് ബ്രസീല്‍.