Light mode
Dark mode
സന്തുലിതമാണ് രണ്ട് സംഘങ്ങളും. ആക്രമണത്തിലും പ്രതിരോധത്തിലും ഒരേ പോലെ മികവ് പുലര്‍ത്തുന്നവര്‍.
ഫൈനലിന് മുന്‍പൊരു ഫൈനല്‍; ആവേശ പോരാട്ടത്തിനൊരുങ്ങി ബ്രസീലും ബെല്‍ജിയവും
പരിക്ക് വില്ലനായി, നെയ്മറിന്റെ നട്ടെല്ല് തകര്‍ത്ത സുനിഗ ബൂട്ടഴിച്ചു
റഷ്യന്‍ ലോകകപ്പിലെ യൂറോപ്യന്‍ ടീമുകളില്‍ കുടിയേറ്റ താരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാവുന്നു. ക്വാര്‍ട്ടറിലെത്തി നില്ക്കുന്ന ഫ്രാന്‍സിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റ താരങ്ങളുള്ളത്.
ആരാണ് മികച്ച ഫുട്ബോളര്, ലയണല്‍ മെസിയോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയൊ? ഫുട്ബോള്‍ ലോകത്ത് ചൂടുള്ള ചര്ച്ചകളിലൊന്നാണ
ആദ്യ മത്സരത്തില്‍ യുറൂഗ്വെ ഫ്രാന്‍സിനെ നേരിടും. ബ്രസീലും ബെല്‍ജിയവും തമ്മിലാണ് രണ്ടാം മത്സരം.
റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ പരാജയ കാരണങ്ങളിലൊന്ന് എണ്ണിയത് പരിശീലകന് ജോര്‍ജ് സാംപോളിയുടെ പാളിയ തന്ത്രങ്ങളായിരുന്നു.
നിങ്ങള്‍ നാട്ടില്‍ മുക്കിലും മൂലയിലുമായി സ്ഥാപിച്ച ഫ്ലക്സുകള്‍ കരുതി വെച്ചോളൂ. അത് കോഴിക്കൂട് മൂടാനല്ല. കുറച്ച് പേരെ സഹായിക്കാന്‍.
പെനാല്‍റ്റി ഷൂട്ടൌട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ക്വാര്‍ട്ടറില്‍ സ്വീഡനെയാണ് ഇംഗ്ലണ്ട് നേരിടുക
പരിക്ക് മൂലം ഗ്യാലറിയിലിരുന്ന റോഡ്രിഗസ് മത്സരത്തിലുടനീളം കൊളംബിയക്ക് ആവേശം നല്കിക്കൊണ്ടിരുന്നു. മത്സരശേഷം കരഞ്ഞ് കൊണ്ടാണ് കൊളംബിയന്‍ ഗോള്‍ഡന്‍ ബോയ് മൈതാനം വിട്ടത്.
റഷ്യന്‍ ലോകകപ്പ് എട്ട് ടീമുകളുടേതായി ചുരുങ്ങുകയാണ്. രണ്ട് ലാറ്റിനമേരിക്കന്‍ സംഘങ്ങളും ആറ് യൂറോപ്യന്‍ സംഘങ്ങളും.
റഷ്യന്‍ ലോകകപ്പിലെ സ്വീഡന്റെ സ്വപ്ന കുതിപ്പ് ക്വാര്‍ട്ടറിലേക്ക്. സ്വിറ്റ്സര്‍ലാണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചാണ് സ്വീഡന് അവസാന എട്ടില്‍ ഇടം നേടിയത്...
സ്വീഡന് - സ്വിറ്റ്സര്‍ലാന്‍ഡ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ തത്സമയ വിവരങ്ങള്‍
റഷ്യന്‍ ലോകകപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഷോട്ടുകളും(23) ടാര്‍ഗറ്റ് ഷോട്ടുകളും(12) ഗോളവരസങ്ങള്‍ സൃഷ്ടിച്ചതും(12) കൂടുതല്‍ ഫൗളിനിരയായതും(23) നെയ്മറാണ്...
പൊരുതിയിട്ടും സ്വന്തം ടീം തോറ്റുപോയപ്പോള്‍ ജപ്പാന്‍കാരുടെ നെഞ്ച് തകര്‍ന്നു. എന്നിട്ടും മടങ്ങുമ്പോള്‍ സ്റ്റേഡിയം വൃത്തിയാക്കാന്‍ അവര്‍ മറന്നില്ല
ഏഷ്യന്‍ കരുത്തുമായെത്തിയ ജപ്പാന് തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെച്ചാണ് മടങ്ങുന്നത്. പ്രീ ക്വാര്‍ട്ടര്‍ കടക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൊളംബിയയും ബെല്‍ജിയവും അടക്കമുള്ള വമ്പന്‍ ടീമുകളെ വിറപ്പിച്ചാണ്
ഫുട്ബോളില്‍ ഇംഗ്ലണ്ടിനെതിരെ മോശം റെക്കോര്‍ഡുള്ളവരാണ് കൊളംബിയ. കളിച്ച ഒറ്റ മത്സരത്തില്‍ പോലും അവര്‍ക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനായിട്ടില്ല. 2005ലായിരുന്നു ഇംഗ്ലണ്ടും കൊളംബിയയും
ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത നെയ്മറാണ് മെക്സിക്കോക്കെതിരായ പ്രീക്വാര്‍ട്ടറില്‍ ബ്രസീലിന്റെ വിജയശില്പി. ഇടതുവിങ്ങിലൂടെയുള്ള നെയ്മറുടെ ചടുല നീക്കങ്ങള്‍
വിശ്രമത്തിലായിരുന്ന നായകന് ഹാരി കെയ്നുള്പ്പടെയുള്ളവര് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് തിരിച്ചെത്തുമ്പോള്‍ കണക്കിലെ കരുത്തര്‍ ഇംഗ്ലണ്ട് തന്നെ.
ഒരു ജയവും രണ്ട് സമനിലയുമായി സമ്മിശ്ര പ്രകടനവുമായാണ് സ്വിറ്റ്സര്‍ലാന്‍ഡിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. മെക്സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസമുണ്ട് സ്വീഡന്