Light mode
Dark mode
ക്വാര്‍ട്ടറില്‍ ബെല്‍ജിയം ബ്രസീലിനെ നേരിടും
ആലിസണ് ബെക്കര്‍, രക്തത്തിലുണ്ട് രക്ഷ
ബ്രസീല്‍ - മെക്സിക്കോ - Live
50 ാം മിനിറ്റില്‍ കാനറികളുടെ സുവര്‍ണതാരം നെയ്മറിന്റെ കുതിപ്പ്. നെയ്മര്‍ തുടങ്ങിവെച്ച അവസരം. ബോക്സിനുള്ളില്‍ വെച്ച് പിന് കാലുകൊണ്ട് നെയ്മര്‍ വില്യാന് പന്ത് മറിച്ചു നല്കി.
റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ പുറത്താകല്‍ കോടിക്കണക്കിന് ആരാധകരെയാണ് കടുത്ത നിരാശയിലാഴ്ത്തിയത്. എന്നാല്‍ ഫുട്ബോള്‍ ആരാധകരുടെ ലോകത്തു നിന്ന് മറ്റൊരു ദുരന്ത വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.
സ്പെയിന് റഷ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്പെയിനെതിരെ പെനല്‍റ്റി അനുവദിക്കാതിരുന്ന വാറിന്റെ തീരുമാനമാണ് പുടിനെതിരായ പരിഹാസമായി സോഷ്യല്‍മീഡിയയില്‍ മാറിയിരിക്കുന്നത്.
കളിക്കാരുടെ കാര്യത്തില്‍ പിറകിലാണെങ്കിലും കളിക്കമ്പക്കാരുടെ കാര്യത്തില്‍ ലോകത്ത് മുന്‍നിരയില്‍ നമ്മുടെ രാജ്യമായിരിക്കും.
ഫുട്ബോള്‍ മൈതാനം മുഴുവന്‍ കാല്‍ക്കീഴിലേക്ക് അളന്നെടുത്തിട്ടും ലോകകിരീടമെന്ന വലിയ സ്വപ്നം സാക്ഷാത്കരിക്കാനാവാതെ ഈ രണ്ട് ഇതിഹാസങ്ങളും റഷ്യയില്‍ നിന്നും തിരിഞ്ഞുനടക്കുകയാണ്.
ലോകകപ്പ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡാനിജെല്‍ സുബാസിച്.
ഇന്ത്യന്‍ സമയം രാത്രി 7.30ന് സമാറ അറീന സ്റ്റേഡിയത്തിലാണ് മത്സരം. ബ്രസീല്‍ ടീമില്‍ മാഴ്സലോ ആദ്യ ഇലവനില്‍ കളിക്കില്ല.
റഷ്യന്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ റഷ്യയോട് തോറ്റതിന് പിന്നാലെ സ്പെയിന് താരം ആന്ന്ദ്രെസ് ഇനിയേസ്റ്റ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു.
നിശ്ചിത സമയത്തും അധിക സമയത്തും ഇരുവരും(1-1)ന്റെ സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
നിശ്ചിത സമയവും കടന്ന് ഷൂട്ടൗട്ടിലെത്തിയ മത്സരത്തില്‍ സ്പെയിനെതിരെ റഷ്യക്ക് ജയം
എനിക്ക് പത്തൊമ്പത് വയസ് മാത്രമുണ്ടായിരുന്ന സമയത്തു ഫുട്ബോൾ പൂർണ്ണമായും അവസാനിപ്പിച്ചു ഞാൻ. ഒരു മാസത്തോളം മാനസിക സമ്മർദ്ദത്തിനടിമപ്പെട്ട് വീട്ടിൽതന്നെ കഴിച്ചുകൂട്ടി.
ഹുസൈന് ബോള്‍ട്ട് മണിക്കൂറില്‍ 37.5 കിലോമീറ്റര്‍ വേഗത്തിലോടിയാണ് ലോകറെക്കോഡിട്ടത്. അന്ന് പതിനേഴും ചില്ലറയും വയസ്പ്രായമുള്ളപ്പോള്‍ എംബാപ്പെ ഓടിയത് മണിക്കൂറില്‍ 36 കിലോമീറ്റര്‍ വേഗത്തിലായിരുന്നു...
റഷ്യന്‍ ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന് ജയം
സുവാരസ് കവാനി സഖ്യം തിളങ്ങിയ മത്സരത്തില്‍ റൊണാള്‍ഡോയെ യുറൂഗ്വ പ്രതിരോധം പൂട്ടിയിടുകയും ചെയ്തു. മെസിക്ക് പിന്നാലെ റൊണാള്‍ഡോയുടേയും ലോകകപ്പ് മോഹങ്ങള്‍ പ്രീ ക്വാര്‍ട്ടറില്‍ അവസാനിച്ചു...
ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ന് സ്പെയിന് ആതിഥേയരായ റഷ്യയെയും ക്രൊയേഷ്യ ഡെന്മാര്ക്കിനെയും നേരിടും.
ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഹാട്രിക് ഉള്‍പ്പെടെ 4 ഗോളുകള്‍ നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിസ്മയിപ്പിച്ചു.
നാല് ലോകകപ്പുകളില്‍ പന്ത് തട്ടിയിട്ടും കിരീടമെന്ന ലക്ഷ്യത്തില്‍ എത്താനാകാതെ ലയണല്‍ മെസ്സിയെന്ന ഇതിഹാസതാരത്തിന് മടക്കം.