Football
Football
12 Jan 2026 12:07 AM IST
എഫ്എ കപ്പിൽ ആർസനൽ മുന്നോട്ട്; ബ്രൈട്ടനോട് തോറ്റ് യുണൈറ്റഡ് പുറത്ത്
റൂബെൻ അമോറിമിനെ പുറത്താക്കിയതിനാൽ ഇന്ററിം കോച്ച് ഡാരൽ ഫ്ളെച്ചറിന് കീഴിലാണ് യുണൈറ്റഡ് ഇറങ്ങിയത്.
Football
11 Jan 2026 5:05 PM IST
സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ സൂപ്പർ ക്ലാസികോ; റയലും ബാഴ്സയും നേർക്കുനേർ
Football
10 Jan 2026 10:25 PM IST
എഫ്എ കപ്പ് ജേതാക്കളെ പുറത്താക്കി ആറാം ഡിവിഷൻ ക്ലബ്ബ്! ഒപ്പം വിചിത്രമായൊരു റെക്കോർഡും

Football
8 Jan 2026 4:01 PM IST
സണ്ടർലാൻഡിനെതിരെ ഡബിൾ ; പ്രീമിയർ ലീഗിൽ നാഴികക്കല്ല് പിന്നിട്ട് ഇഗോർ തിയാഗോ
ലണ്ടൻ : പ്രീമിയർ ലീഗിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ബ്രസീലിയൻ സ്ട്രൈക്കർ ഇഗോർ തിയാഗോ. സണ്ടർലാൻഡിനെതിരായ ഇരട്ടഗോളോടെ പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ബ്രസീലിയൻ താരമെന്ന ഖ്യാതിയാണ്...

Football
5 Jan 2026 11:05 PM IST
റയൽ മാഡ്രിഡിനായി പന്ത് തട്ടാൻ ആഗ്രഹം പ്രകടിപ്പിച്ച് ബയേണിന്റെ മിന്നും താരം
മ്യുണിക്ക്: റയൽ മാഡ്രിഡിൽ കളിക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തി ബയേൺ യുവ താരം. മ്യുണിക്കിലെ ഒരു ആരാധക കൂട്ടായ്മയുടെ പരിപാടിക്ക് എത്തിച്ചേർന്നതായിരുന്നു 17 വയസ്സുള്ള ജർമൻ മധ്യനിരതാരം....

Football
5 Jan 2026 6:49 PM IST
അമോറിമിനെ പുറത്താക്കി യുനൈറ്റഡ് ; ക്ലബ് ഉടമകളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് തീരുമാനം
മാഞ്ചസ്റ്റർ : മുഖ്യ പരിശീലകൻ റൂബൻ അമോറിമിനെ പുറത്താക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്. ക്ലബ് ഉടമകളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് തീരുമാനം. ഇന്ററിം പരിശീലകനായി ഡാരൻ ഫ്ലെച്ചർ ചുമതലയേൽക്കും.സ്പോർട്ടിങ്...

Football
4 Jan 2026 8:38 PM IST
എല്ലൻഡ് റോഡിൽ ബലാബലം; തുടർച്ചയായ ഏഴു മത്സരങ്ങളിൽ തോൽവിയറിയാതെ ലീഡ്സ് യുനൈറ്റഡ്
ലീഡ്സ്: റോസസ് ഡെർബിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡും ലീഡ്സ് യുനൈറ്റഡും സമനിലയിൽ പിരിഞ്ഞു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം അമെരിക്കൻ സ്ട്രൈക്കർ ബ്രാൻഡൺ ആരൺസണാണ് (62') ലീഡ്സ് യുനൈറ്റഡിന് ലീഡ് നൽകിയത്. അധികം...

Football
2 Jan 2026 11:22 PM IST
'അദ്ദേഹം ക്രിസ്റ്റ്യാനോയെ വരെ കരയിപ്പിച്ചിട്ടുണ്ട്'; ഏറ്റവും കർക്കശക്കാരനായ പരിശീലകൻ ആരെന്ന ചോദ്യത്തിന് മോഡ്രിച്ച്
മിലാൻ: ഏറ്റവും കർക്കശക്കാരനായ പരിശീലകൻ ആരാണെന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് ലൂക്ക മോഡ്രിച്ച് ഈ പ്രസ്താവന നടത്തിയത്. ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ലാ സെറയോട് സംസാരിക്കുകയായിരുന്നു താരം. ഹോസെ...

Football
2 Jan 2026 10:40 PM IST
'ഇതൊരു അവസാന ശ്രമമാണ്, ഇന്ത്യൻ ഫുട്ബോളിനെ രക്ഷിക്കൂ'; ഫിഫയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഐഎസ്എൽ താരങ്ങൾ
ഡൽഹി: ഐഎസ്എൽ പ്രതിസന്ധി പരിഹരിക്കാൻ ഫിഫയുടെ ഇടപെടൽ അഭ്യർത്ഥിച്ച് താരങ്ങൾ. സാമൂഹ്യമാധ്യമങ്ങളിലൂടെ വിഡിയോ രൂപത്തിലാണ് ഐഎസ്എൽ താരങ്ങൾ അവരുടെ അപേക്ഷ നടത്തിയത്. ഇതൊരു അവസാന ശ്രമമാണ് അതുകൊണ്ടാണ് ഫിഫയുടെ...




















