Light mode
Dark mode
മീഡിയവൺ അന്വേഷണ പരമ്പര 'ജോലിക്കായി യാചിക്കണോ?' തുടരുന്നു
'യു. ഷറഫലി പറഞ്ഞത് സർക്കാരിന്റെയോ സ്പോർട്സ് കൗൺസിലിന്റെയോ നിലപാടല്ല'; പ്രസിഡൻറിനെ തള്ളി കൗൺസിൽ...
'അപേക്ഷ നൽകാൻ വൈകിയെന്ന് പറഞ്ഞിട്ടില്ല, സർക്കാർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുകയാണ്';...
2008ലാണ് റാഫിക്ക് ആരോഗ്യവകുപ്പിൽ ജോലി നൽകിയത്. എന്നാൽ ദേശീയ ടീമിൽ കളിച്ചു വന്നപ്പോൾ ജോലിയിൽനിന്ന് പിരിച്ചുവിടുകയായിരുന്നു
1995ന് ശേഷം ആദ്യമായാണ് അൽ നസ്ർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് സെമി കളിച്ചത്
റൊണാൾഡോ, ബെൻസേമ, സാദിയോ മനേ തുടങ്ങിയ പ്രമുഖർക്ക് ശേഷം ഗൾഫിൽ ഫുട്ബോൾ കളിക്കാനെത്തുകയാണ് 39കാരനായ ഇനിയേസ്റ്റ
ആഗസ്ത് 13നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം
പിഎസ്ജി ക്ലബുമായി കരാർ പുതുക്കുന്നില്ലെന്ന് എംബാപ്പെ തീരുമാനിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്
ഈസ്റ്റ് ബംഗാളും പണ്ഡിതയെ നോട്ടമിട്ടിരുന്നു
ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ ജൂനിയർ 12ാം സ്ഥാനത്താണുള്ളത്
സൗദി പ്രോലീഗിലെ അൽഇത്തിഹാദുമായി മൂന്ന് വർഷത്തെ കരാറിൽ ബെൻസേമ ഒപ്പുവച്ചിരുന്നു
മഞ്ഞക്കാർഡ് കണ്ടവരിൽ ഒന്നാമൻ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഹർമൻജ്യോത് ഖബ്ര
നാലു മത്സരങ്ങളിൽ നിന്നായി ഏഴു ഗോളുകളാണ് ഇൻറർ മയാമിക്കായി മെസി നേടിക്കൊടുത്തത്
മൊറോക്കൻ ക്ലബ് രാജ സിഎക്കെതിരെയുള്ള ക്വാർട്ടർ ഫൈനലിൽ ടീം ജയിച്ചത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്
പ്രതിരോധത്തിൽ ഈ സീസണിൽ വമ്പൻ അഴിച്ചുപണിയാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്
ഒർലാൻഡോ സിറ്റിക്കെതിരായ മത്സരത്തിൽ ഇരട്ട ഗോളുകളാണ് മെസി നേടിയത്
റൊണാൾഡോ സൗദി ക്ലബ് അൽ നസ്റിലേക്കും മെസി യു.എസ് ക്ലബ് ഇൻറർ മിയാമിയിലേക്കും കൂടുമാറിയത് വലിയ വാർത്തയായിരുന്നു
പൊലീസെത്തി രക്ഷപ്പെടുത്താന് ശ്രമിക്കുമ്പോഴേക്കും താരത്തിന്റെ ശരീരഭാഗങ്ങൾ മുതല വിഴുങ്ങിയിരുന്നു
മയാമി ജേഴ്സിയിൽ മൂന്നാം മത്സരത്തിലും ഗോൾ നേടിയതോടെ മെസിയുടെ ഗോൾ നേട്ടം അഞ്ചായി
ഇതോടെ ഐലീഗിൽ നിന്ന് പ്രൊമോഷൻ ലഭിക്കുന്ന ആദ്യ ടീമാകാനും പഞ്ചാബിനായി