Light mode
Dark mode
മദ്യലഹരിയിൽ ഭീകരാന്തരീക്ഷം സ്യഷ്ടിച്ച പ്രതിയെ നേരിടുമ്പോഴായിരുന്നു ആക്രമണം.
കഴുത്തിനു വെട്ടാനായിരുന്നു പ്രതിയുടെ ശ്രമം, ഇത് തടയാനുള്ള ശ്രമത്തിലാണ് ഗീതുവിന്റെ കൈക്ക് പരിക്കേറ്റത്
ഇന്ന് പുലർച്ചെ പട്രോളിംഗിനിടെയാണ് സംഭവം
സാരമായി പരിക്കേറ്റ സാബിറയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം.
പ്രതികളെ അന്വേഷിച്ച് കായംകുളത്ത് നിന്ന് എത്തിയ പൊലീസ് സംഘമാണ് ആക്രമണത്തിനിരയായത്
ഉറങ്ങാനാണെങ്കിൽ വേറെ സ്ഥലം നോക്കണമെന്നും താൻ കുഷ്യനല്ലെന്നുമൊക്കെ യുവാവിന് നേരെ യാത്രക്കാരൻ ദേഷ്യപ്പെട്ട് പറയുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം
ചേറൂർ സ്വദേശി കാളങ്ങാടൻ പുരുഷോത്തമനാണ് മടവാൾകൊണ്ട് വേട്ടേറ്റത്
ഇരിക്കൂർ സ്വദേശി രാജേഷിനാണ് വെട്ടേറ്റത്.
നാലാമത്തെ തവണയാണ് സർവീസ് ആരംഭിച്ചതിന് ശേഷം വന്ദേ ഭാരതിന് നേരെ ആക്രമണമുണ്ടാകുന്നത്
'ഇത് ഏതെങ്കിലും കുഗ്രാമത്തിലല്ല. മുംബൈയുടെ ഹൃദയമായ ബാന്ദ്രയിലാണ്. ഇതാണ് ഇന്ത്യ' രാജ്ദീപ് ട്വിറ്ററിൽ കുറിച്ചു
ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോട് ചേർന്നാണ് സംഭവമുണ്ടായത്
കണ്ടാൽ അറിയാവുന്ന ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു
5 മിനിറ്റ് കൊണ്ട് ഓർഡർ ചെയ്ത അൽഫാം വേണം എന്ന് പറഞ്ഞപ്പോൾ 15 മിനിറ്റ് ആകും എന്ന് പറഞ്ഞതിന് ആണ് ജീവനക്കാരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത്
അംബേദ്കർ നഗർ സ്വദേശികളായ രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്
വിളപ്പിൽ ഏരിയ കമ്മിറ്റി അംഗം അസീസിന്റെ വീടിനു നേരെയാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്
സൗദിയുടെ അന്വേഷണത്തിൽ സഹകരിക്കുന്നതായി യുഎസ് എംബസിയും വ്യക്തമാക്കി.
കുടുംബത്തിലെ സ്വത്തു തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്
ഫലസ്തീൻ ഗ്രാമങ്ങൾക്കുനേരെ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളെ കുവൈത്ത് അപലപിച്ചു. ഇസ്രായേൽ അധിനിവേശ സൈന്യവും കുടിയേറ്റക്കാരും ഫലസ്തീനിനെതിരെ നടത്തുന്ന എല്ലാത്തരം അക്രമങ്ങളും ഭീഷണികളും അവസാനിപ്പിക്കണം ....
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം.