Light mode
Dark mode
തുണി കൊണ്ടുള്ള സ്ട്രെച്ചറിലാണ് ബന്ധുക്കള്‍ മൃതദേഹം വീട്ടിലേക്ക് ചുമന്നുകൊണ്ടുപോയത്. രണ്ട് കിലോമീറ്ററോളം മൃതദേഹവുമായി കാല്‍നടയായി ബന്ധുക്കള്‍ക്ക് പോകേണ്ടി വന്നു.
ഈ ആംബുലൻസിൽ തന്റെ ആദ്യത്തെ ദിവസമാണെന്നാണ് ഡ്രൈവറുടെ വാദം.
ഷൊർണൂർ റെയിൽവേ സിഐ രമേഷിനാണ് അന്വേഷണ ചുമതല
ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു
ആംബുലന്‍സിന്റെ നടത്തിപ്പ് വിളക്കുടി പഞ്ചായത്തിനാണ്
ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിക്കാതെ തടഞ്ഞെന്നായിരുന്നു കേസ്
ഡിസിസി ജനറൽ സെക്രട്ടറി ലാൽ റോഷിയാണ് കേസിൽ ഒന്നാം പ്രതി.
മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സ് തടഞ്ഞതെന്നാണ് പരാതി
തെലങ്കാനയിലെ മഡിനഗുഡയിലാണ് സംഭവം
ആംബുലൻസ് ഡ്രൈവറുടെ പരാതിയിലാണ് അന്തിക്കാട് പൊലീസ് കേസെടുത്തത്
അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു
Ambulance visit to Pooram: Suresh Gopi takes u-turn | Out Of Focus
ഹിസ്ബുല്ല പോരാളികള്‍ ആംബുലൻസുകൾ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചാണ് ഇസ്രായേൽ ആക്രമണം
500 മുതൽ 900 റിയാൽ വരെയായിരിക്കും പിഴ
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോയ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയായിരുന്നു അഭ്യാസപ്രകടനം
ട്രാൻസ്ഫോമറിൽ ഇടിച്ചാണ് ആംബുലൻസ് കത്തിയത്
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പുതിയ സംവിധാനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
കാർ യാത്രികരായ അഞ്ച് പേരെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മൂന്ന് പേരെയും സർവീസിൽനിന്ന് മാറ്റിനിർത്താൻ ശിപാർശ
ബുധനാഴ്ച രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട ആംബുലൻസ് പൊലീസ് സംഘം തടയുകയായിരുന്നു.