Light mode
Dark mode
"ഫലസ്തീന്റെ മണ്ണില്‍ നടത്തിയ അധിനിവേശവും കോളനിവൽക്കരണവും സമാധാനത്തിന് തടസ്സം"
സ്പാനിഷ് ലീഗിൽ ബാഴ്സലോണ, അലവസിനെ പരാജയപ്പെടുത്തി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ ജയിച്ചപ്പോൾ ചെൽസി തോറ്റു
മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കെ പ്ലേ ഓഫിലേക്ക് അഞ്ച് പോയിന്റ് അകലെയാണ് ഇന്റർ മയാമി.
2017ൽ 20-ാം വയസിലാണ് ഒസ്മാൻ ഡെംബെലെ ബാഴ്സയിലെത്തുന്നത്
നെയ്മറിനെ പോലെ ബ്രസീലിയൻ ലീഗിൽ നിന്ന് നേരിട്ട് ബാഴ്സയിലെത്തുന്ന താരത്തിന്റെ അരങ്ങേറ്റം കാണാൻ സ്പാനിഷ് ടീമിന്റെ ആരാധകർ കുറച്ചധികം കാത്തിരിക്കേണ്ടി വരും
സ്പാനിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ലാപോർട്ടയുടെ വെളിപ്പെടുത്തൽ
അടുത്ത വർഷത്തേക്ക് നീട്ടിയാൽ കരാർ തുകയിൽ മാറ്റമുണ്ടാകുമെന്നാണ് സൗദി ക്ലബ് വൃത്തങ്ങളുടെ പ്രതികരണം
മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി ബാഴ്സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
ട്വിറ്ററിനു സമാനമായ ഫീച്ചറുകളാണ് മെറ്റയുടെ പുതിയ ആപ്പിലുമുള്ളതെന്നാണ് ടെക് വാർത്താ പോർട്ടലുകള്‍ റിപ്പോർട്ട് ചെയ്യുന്നത്
വിപുലീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിടുകയാണ് നൗകാമ്പ്. അടുത്ത വർഷം നവംബറിലെ ഇനി സ്റ്റേഡിയം സജ്ജമാകൂ.
പതിനൊന്ന് വർഷത്തെ ബാഴ്സ ബന്ധമാണ് താരം അവസാനിപ്പിക്കുന്നത്
ഞായറാഴ്ച എസ്പാന്യോളിനെ 4-2ന് തോൽപ്പിച്ചാണ് ബാഴ്സ ലാലിഗ കിരീടം ഉറപ്പിച്ചത്
2018ന് ശേഷമുള്ള ബാഴ്സയുടെ ആദ്യ ലാലീഗ കിരീടനേട്ടമാണിത്, മെസി ടീം വിട്ടതിന് ശേഷമുള്ള ആദ്യത്തേതും
നാല് വര്‍ഷത്തിന് ശേഷമാണ് ബാഴ്സലോണ ലാലിഗ കിരീടം നേടുന്നത്.
ഏറ്റവും മികച്ച ഓഫറാണ് പി.എസ്.ജി മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം
മത്സര ശേഷം സൂപ്പർ താരം ലയണൽ മെസ്സിയോടാണ് ലാമിനെ കോച്ച് ചാവി ഹെർണാണ്ടസ് ഉപമിച്ചത്
ബാഴ്സയ്ക്കായി 15 കാരനായ ലാമിൻ യാമൽ മത്സരത്തിൽ അരങ്ങേറി. ബാഴ്സക്കായി അരങ്ങേറുന്ന എക്കാലത്തെയും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തോടെയാണ് അരങ്ങേറ്റം
ഏഴ് തവണ ബാലൺ ഡി ഓർ നേടിയ മെസ്സി 2021-ലാണ് ക്യാമ്പ് നൗ വിടുന്നത്
മെസ്സിയെ തങ്ങളുടെ ശമ്പളപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് പ്രശ്നമാകാത്ത ക്ലബ്ബുകൾ പലതും യൂറോപ്പിലുണ്ട്