Light mode
Dark mode
പുരുഷന്മാരിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന കാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ
അഞ്ച് ലക്ഷത്തിലേറെ പേര് അമിതവണ്ണം കാരണമായി കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്
അസ്ഥിയിലെ കാൻസർ കൂടുതലായി കാണപ്പെടുന്നത് കുട്ടികളിലും പ്രായമായവരിലുമാണെന്ന് ഡോക്ടർമാർ പറയുന്നു
മുരിങ്ങയില സത്ത്, കാൻസർ കോശങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളെകുറിച്ചാണ് സംഘം പഠനം നടത്തിയത്
ഇന്ത്യയിലുടനീളം കാൻസർ കേസുകൾ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്
2023ലാണ് നടിക്ക് രോഗം സ്ഥിരീകരിച്ചത്
രോഗം മനസിലാക്കാൻ സഹായിക്കുന്ന ഏറ്റവും വലിയ സൂചനയാണത്
ദൈനംദിന ജീവിതത്തിലും വ്യവസായങ്ങളിലും പ്ലാസ്റ്റിക് ഒഴിവാക്കിയുള്ള ചുറ്റുപാടുകളെപറ്റി നമുക്ക് ചിന്തിക്കാനാവില്ല
ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണണം
Many consumers are unaware of the potential health risks.
പപ്പായ വിത്തുകൾ അനേകം പോഷകങ്ങളുടെയും ഔഷധഗുണങ്ങളുടെയും കലവറയാണെന്നാണ് ആധുനിക പഠനങ്ങൾ തെളിയിക്കുന്നത്
മാംസാഹാരികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഭക്ഷണമാണ് ചിക്കൻ, പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് ആരോഗ്യത്തിന് നല്ലതാണെന്ന് പൊതുവെ കരുതപ്പെടുന്നു
റെഡ്മീറ്റ് കഴിക്കുന്നത് കോളൻ കാൻസറിന് കാരണമാകുന്നതായി സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നു. ഇതിലെന്തെങ്കിലും വസ്തതുയുണ്ടോ? പരിശോധിക്കാം
വൻകുടൽ, സ്തനം, പാൻക്രിയാസ്, കരൾ, അന്നനാളം, ആമാശയം എന്നിവയെ ബാധിക്കുന്ന ഉയർന്ന നിരക്കിലുള്ള ക്യാൻസറുകൾക്ക് കാരണങ്ങളാവും എന്നാണ് പഠനം പറയുന്നത്
അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം
ലക്ഷണങ്ങൾ കൂടുതൽ കാലം നിലനിൽക്കുകയോ ചികിത്സിച്ചിട്ടും ഭേദമായില്ലെങ്കിലോ വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധന നടത്തി കാൻസറല്ലെന്ന് ഉറപ്പുവരുത്തണം
ജീവിതശൈലിയിലെ മാറ്റങ്ങള്‍ മാത്രമല്ല ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങളും കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്
കഴുത്തിൽ നേരിട്ട് ഉപയോഗിക്കുന്നവർക്കാണ് പ്രധാന മുന്നറിയിപ്പ്
പാചകം ചെയ്യാനായി 'മൈക്രോവേവ് സേഫ്' എന്ന് ലേബല്‍ ചെയ്ത ഗ്ലാസോ, സെറാമിക് പാത്രങ്ങളോ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്
കൊല്ലം അഞ്ചൽ സ്വദേശിയായ ആദിനാരായണൻ ലുക്കീമിയ ബാധിച്ച് രണ്ട് വർഷം മുമ്പാണ് കോഴിക്കോട് എംവിആർ കാൻസർ സെൻ്ററിൽ നിന്നും ബ്ലഡ് സ്റ്റെം സെൽ ട്രാൻസ്പ്ലാൻ്റിന് വിധേയനാകുന്നത്