Light mode
Dark mode
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,987 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ത്യ- ബഹ്റൈൻ നയത്രന്ത്ര ബന്ധത്തിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണു കവാടത്തിൽ ത്രിവർണ പതാകകളും മൂവർണവും തെളിഞ്ഞത്
അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീളുന്ന കലാ സാംസ്കാരിക പരിപാടികൾ പ്രഖ്യാപിച്ചു
ഇന്ത്യക്കാര്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണം ബ്രിട്ടണ് പിൻവലിച്ചതിന് പിന്നാലെയാണ് നടപടി
കഴിഞ്ഞ വർഷം മേയിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് നീക്കിയത്
രാജ്യം നേരിടുന്ന കൽക്കരി പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം
2022 ഒക്ടോബര്‍ 11 മുതല്‍ 30 വരെ നടക്കുന്ന ലോകകപ്പില്‍ ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യയും കളിക്കുന്നുണ്ട്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും തീരുമാനം ഗുണം ചെയ്യും
ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി ഗോൾ നേടിയത്. 82-ാം മിനിറ്റിലായിരുന്നു ഛേത്രി വിജയഗോൾ നേടിയത്.
ആദ്യ തരംഗത്തെ അപേക്ഷിച്ച് മരണങ്ങളുടെയും അണുബാധകളുടെയും എണ്ണത്തിൽ ഗണ്യമായ വർധനവായിരുന്നു രണ്ടാം തരംഗത്തിലുണ്ടായത്
രാജ്യാന്തര വിപണിയിൽ കൽക്കരിക്കുണ്ടായ വിലവർധനവ് രാജ്യത്തെ കൽക്കരി ഇറക്കുമതിയെ വലിയ രീതിയിൽ ബാധിച്ചു
ഇന്ത്യ- ചൈന കമാന്‍ഡര്‍ തല ചർച്ചക്ക് മുമ്പാണ് എം.എം നരവണെയുടെ പ്രതികരണം
അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും അവസാനമുള്ള രാജ്യം.
തിങ്കളാഴ്ച രാവിലെ പത്തു മുതൽ ഒരു മണി വരെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകൾക്കു മുമ്പിലോ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിലോ കോൺഗ്രസ് പ്രദേശ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം നടത്തുക
ഓസ്ട്രേലിയക്കെതിരായ ട്വന്റി- 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി
ഇന്ത്യയിൽ ഇലക്ട്രിക് വാഹനം നിർമിക്കാനുള്ള എല്ലാ സഹായങ്ങളും സർക്കാർ ചെയ്ത് നൽകുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്.
ഒരു വർഷം അഞ്ച് ലക്ഷം ഏയ്സർ ലാപ്ടോപ്പുകൾ നിർമിച്ചു നൽകാൻ ശേഷിയുള്ള പ്ലാന്റ് നിർമിക്കാൻ ഡിക്സൻ തീരുമാനിച്ചിട്ടുണ്ട്
പാകിസ്ഥാനിൽ നിന്നുള്ളവരും പരിപാടി ആസ്വദിക്കാൻ എത്തിയിരുന്നു
ഇന്ത്യക്ക് പുറമെ റഷ്യ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നത്
പി.സി.ബി ഫണ്ടിന്റെ 50 ശതമാനവും ഐ.സി.സി നൽകുന്നതാണ്. അവരുടെ ഫണ്ടിൽനിന്ന് 90 ശതമാനവും വരുന്നത് ഇന്ത്യയിൽനിന്നാണ്. ബി.സി.സി.ഐ ഫണ്ട് നൽകുന്നത് നിർത്തിയാൽ പി.സി.ബി തകർന്നുപോകും