Light mode
Dark mode
മസാല ബോണ്ട് ഫണ്ടുകൾ ഉപയോഗിച്ചത് അടിസ്ഥാന സൗകര്യ പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കലിന് വേണ്ടി
2021 വരെ 62,000 കോടിയുടെ കിഫ്ബി പദ്ധതി വഴി നടപ്പിലാക്കിയെന്നും പിണറായി വിജയൻ
വൻകിട പദ്ധതികൾ വഴി പണം കണ്ടെത്തണമെന്ന് എൽഡിഎഫ് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു
കിഫ്ബിയിലെ പണം ആരുടേയും തറവാട്ട് സ്വത്ത് വിറ്റ് കൊണ്ടുവന്നതല്ലെന്ന് വി.ഡി സതീശൻ
നിലവിൽ വാടക കെട്ടിടത്തിലാണ് കിഫ്ബി പ്രവർത്തിക്കുന്നത്
നിയമത്തിന്റെ കരട് ഉടന്‍ തയ്യാറാവും. നിശ്ചിത ദൂരത്തിന് ശേഷമാകും 'യൂസര്‍ ഫീ' ഏര്‍പ്പെടുത്തുക
'പാലക്കാട്ടെ ബ്രൂവറി വിവാദത്തിൽ എല്‍ഡിഎഫ് യോഗം വിളിക്കും'
സാധാരണക്കാരന്റെ പോക്കറ്റടിക്കാനാണ് കിഫ്ബി റോഡുകൾക്കും പാലങ്ങൾക്കുമുള്ള ടോൾ പിരിവെന്ന് പി.വി അൻവർ പറഞ്ഞു
'മദ്യനിർമാണശാലയുമായി മുന്നോട്ടുപോവും'
കെ.എം എബ്രഹാമിന് മുഖ്യമന്ത്രി പിണറായി വിജയൻ ജഴ്സിയും ഫ്ളാഗും കൈമാറി. മന്ത്രിസഭാ യോഗശേഷം മറ്റു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
മസാലബോണ്ട് കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി
ഐസക്കിന്റെ മൊഴി എടുത്തെങ്കിൽ മാത്രമെ മറ്റ് ചിലർക്ക് സമൻസ് അയക്കാൻ കഴിയുവെന്ന് ഇ.ഡി
സമൻസ് ചോദ്യംചെയ്തുള്ള ഐസകിൻ്റെ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും സമൻസ് അയച്ചത് എന്തിനാണെന്ന് ഇ.ഡി ഇന്ന് കോടതിയെ അറിയിക്കും
കേസിൽ അന്വേഷണസംഘം ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ
ഇ.ഡി സമൻസ് നിയമവിരുദ്ധമായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് മുൻമന്ത്രി തോമസ് ഐസക് കോടതിയെ അറിയിച്ചിട്ടുണ്ട്
മുന്നോട്ടുവച്ച ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ വിഷയത്തിൽ അന്തിമതീർപ്പ് കൽപ്പിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്
സമൻസിനെ എല്ലാവരും പേടിക്കുന്നതെന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു
നേരത്തേ ഹാജരാക്കിയ രേഖകൾ തന്നെ വീണ്ടും ആവശ്യപ്പെടുന്നതെന്ന് കിഫ്ബിയുടെ വാദം
തീരുമാനങ്ങളെല്ലാം എടുത്തത് മുഖ്യമന്ത്രിയാണെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം
തോമസ് ഐസക്കിന്റെയുൾപ്പെടെ സ്വകാര്യ വിവരങ്ങളടക്കം ആവശ്യപ്പെട്ട സമൻസ് പിൻവലിക്കുമെന്ന് ഇ.ഡി