Light mode
Dark mode
സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി
ഒരു ലക്ഷം സി.ഐ.ടി.യു ഓഫിസിൽ വച്ചും മൂന്നു ലക്ഷം വീട്ടിൽവച്ചും ബാക്കിതുക ഓൺലൈൻ വഴിയും നൽകിയെന്നാണു പരാതിയിലുള്ളത്
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാല്പത്തിയഞ്ചാം ബോര്‍ഡ് യോഗത്തിലാണ് പുതിയ 64 പദ്ധതികള്‍ക്കുള്ള അംഗീകാരം ലഭിച്ചത്
ഇ.ഡിയുടേത് രാഷ്ട്രീയക്കളിയാണ് എന്ന് തെളിയിക്കുന്നതായിരുന്നു തനിക്കെതിരെയുള്ള സമൻസ് എന്നും തോമസ് ഐസക്
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് ദിവസവും ഒരു സ്കൂൾ വെച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതെന്നും എന്നാൽ കെട്ടിടം നിർമിച്ചവർ പെരുവഴിയിലായെന്നും കരാറുകാർ
മുൻ സാമ്പത്തിക വർഷം വിതരണം ചെയ്തത് 5484.88 കോടി ആയിരുന്നു
ഇ.ഡി നൽകിയ നോട്ടീസുകൾ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്കിന്റെ ഹരജി.
ഇ.ഡി അയച്ച സമൻസ് റദ്ദാക്കണമെന്ന കിഫ്ബിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ ഇ.ഡി സമൻസ് അയച്ചു ബുദ്ധിമുട്ടിക്കുകയാണെന്ന് ഹരജിയിൽ പറയുന്നു
ഇ.ഡി നടപടി രാഷട്രീയ പ്രേരിതമെന്ന് കിഫ്ബി സിഇഒ
കിഫ്ബി കേന്ദ്രസംസ്ഥാന സർക്കാരുകൾ തമ്മിലുള്ള വിഷയം, ഇതിൽ ഇ.ഡി ഇടപെടുന്നത് ശരയായ ഉദ്ദേശത്തോടെയല്ലെന്നും ഹരജിയിൽ പറയുന്നു
ഇ.ഡിക്ക് വിശദമായ മറുപടി രേഖാമൂലം നൽകും
സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കണമെങ്കിൽ റവന്യുകമ്മിയും ധനകമ്മിയും നിയന്ത്രിക്കണമെന്നും സി.എ.ജി റിപ്പോർട്ടിൽ നിർദേശമുണ്ട്
Out of Focus
ഇ.എം.എസ് അക്കാദമിയിൽ ക്ലാസുള്ളതിനാൽ നാളെ ചോദ്യംചെയ്യലിന് ഹാജരാകില്ലെന്ന് ഐസക് വ്യക്തമാക്കി
വീഡിയോ
കോട്ടയം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്; 268 കോടി അനുവദിച്ചു
സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് അഞ്ചു വര്‍ഷത്തേക്ക് കൂടി ജി.എസ്.ടി നഷ്ടപരിഹാരം നല്‍കണമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു
വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച സ്കൂളുകളാണ് ഉദ്ഘാടനം ചെയ്യുന്നത്
കിഫ്ബി വഴിയുള്ള വായപകള്‍ ആകസ്മിക വായ്പകളായി കണക്കാക്കാമെന്ന സര്‍ക്കാര്‍ വാദം സിഎജി തള്ളി