Light mode
Dark mode
ഇന്ത്യക്കാരും ഇന്ത്യ സന്ദർശിക്കുന്നവരുമായിട്ടുള്ള എല്ലാവരും ഒരിക്കലെങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമുണ്ടെങ്കിൽ അത് താജ്മഹലാണ്
ജയിൽ ചാട്ടങ്ങൾക്ക് പേരുകേട്ട, വഞ്ചനയുടെയും കുതന്ത്രത്തിന്റെയും പര്യായമായി മാറിയ ഒരു പേരാണ് നട്വർലാൽ
താജ്മഹലിന്റെ ചുമതലയുള്ള കേന്ദ്ര പുരാവസ്തുവകുപ്പാണ് ഇക്കാര്യം അറിയിച്ചത്
മലിനീകരണം നിയന്ത്രണ നടപടികള്‍ കൈക്കൊള്ളുന്നതില്‍ താജ് ട്രപീസിയം സോണ്‍ (ടിടിസെഡ്) പരാജയപ്പെട്ടതായി ദേശീയ ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി
ഉത്തർപ്രദേശ് ടൂറിസത്തിന്റെ റീജിയണൽ ഓഫീസിലാണ് ഇ-മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഡോഗ് സ്ക്വാഡും മറ്റ് സംഘങ്ങളും സ്ഥലത്ത് എത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല
സ്മാരകത്തിൻ്റെ പൂന്തോട്ടങ്ങളിലൊന്ന് മഴവെള്ളത്തിൽ മുങ്ങിയിരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു
ശനിയാഴ്ച നടന്ന മറ്റൊരു സംഭവത്തിനു പിന്നാലെയായിരുന്നു ഇയാളുടെ വരവ്.
Hindu group approaches court against Taj Mahal | Out Of Focus
ആദ്യ നമസ്കാരത്തിന് നേതൃത്വം നൽകുന്നത് മക്ക ഹറം പള്ളിയിലെ ഇമാം അബ്ദുൽ റഹ്മാൻ അൽ സുദൈസ് ആയിരിക്കുമെന്നും ഹാജി അർഫാത് പറഞ്ഞു.
'ഞാൻ എന്റെ അമ്മമാരോട് യാചിക്കും, പക്ഷെ ഭിക്ഷ യാചിക്കാൻ ഡൽഹിയിൽ പോകില്ല'
അസമിലെ ബി.ജെ.പി എം.എല്‍.എ രൂപ്ജ്യോതി കുര്‍മിയാണ് പ്രധാനമന്ത്രിയോട് ഈ ആവശ്യം ഉന്നയിച്ചത്
അടുത്തിടെ രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡനിന്റെ പേര് അമൃത് ഉദ്യാന്‍ എന്ന് മാറ്റിയിരുന്നു
എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ആരോഗ്യ വിഭാഗം വിനോദസഞ്ചാരികളോട് നിർദേശിച്ചു.
രാജ്യം ബ്രീട്ടീഷ് അധീനതയിലായിരുന്ന സമയത്ത് പോലും വെള്ളക്കരമോ വസ്തുനികുതിയോ താജ്മഹലിന് ചുമത്തിയിട്ടില്ലെന്ന് പുരാവസ്തു വകുപ്പ്
വിനോദസഞ്ചാരികളെ കുരങ്ങുകളിൽ നിന്ന് രക്ഷിക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍
ഇന്ത്യയുടെ താജ്മഹൽ രണ്ടാം സ്ഥാനവും ബുർജ് ഖലീഫ എട്ടാം സ്ഥാനവും കരസ്ഥമാക്കി
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിനിടെ ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ചത് 132 കോടി രൂപ
സിഐഎസ്എഫ് പിടികൂടിയ നാലപേർക്കെതിരെ ഇന്ത്യൻ പീനൽകോഡ് 153 (ലഹള ഉണ്ടാക്കാൻ മനഃപൂർവ്വം ശ്രമിക്കൽ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
താജ്മഹലിലെ അടച്ചിട്ട മുറികളിൽ കയറാൻ അനുമതി നൽകണമെന്ന ഹരജിക്കാരന്റെ ആവശ്യത്തോട് രോഷത്തോടെയാണ് കോടതി പ്രതികരിച്ചത്.
മുറികളിലെ രഹസ്യം പുറത്തുകൊണ്ടുവരാൻ കമ്മിറ്റിയെ നിയമിക്കാൻ ഉത്തർപ്രദേശ് സർക്കാറിന് കോടതി നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു