Light mode
Dark mode
എന്തൊക്കെ വെറൈറ്റി ചായകള്‍ ഉണ്ടെങ്കിലും കട്ടന്‍ ചായ കുടിച്ചാല്‍ മാത്രം സംതൃപ്തി കിട്ടുന്ന നിരവധി പേരുണ്ട്
ഒരു ആഗോള പരിപാടിയിൽ ചായ വിളമ്പുന്ന മോദിയാണ് വീഡിയോയിലുള്ളത്
ചായക്കൊപ്പം എന്ത് കഴിക്കുന്നു എന്നതും പ്രധാനമാണ്
ചായ തണുത്തുപോയാൽ പലരും വീണ്ടും ചൂടാക്കി കുടിക്കാറുണ്ട്. എന്നാൽ സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണോ എന്ന സംശയം പലർക്കുമുണ്ട്
ഭക്ഷണത്തിന് ചുരുങ്ങിയത് ഒരു മണിക്കൂര്‍ മുമ്പോ ശേഷമോ ചായയും കാപ്പിയും കഴിക്കരുതെന്നാണ് നിര്‍ദേശം
രാമക്ഷേത്രത്തോട് ചേർന്ന് അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി നിർമിച്ച അരുന്ദതി ഭവൻ ഷോപ്പിങ് കോംപ്ലക്സിലെ റെസ്റ്റോറന്റിലാണ് ചായയ്ക്ക് തീവില
മധ്യവയസ്കനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു
കോഴിക്കോട്ട് നടന്ന രാജ്യത്തെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ സുവർണ്ണ ജൂബിലി ആഘോഷ പരിപാടിയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി
ചായക്കൊപ്പം ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും
അമ്മയെ പൊലീസ് ചോദ്യം ചെയ്തു
തക്കാളി 12 രൂപക്ക് വില്‍ക്കുന്നതല്ല, 12 രൂപയുടെ ചായ കുടിച്ചാല്‍ ഒരു കിലോ തക്കാളി സൗജന്യമായി കിട്ടുന്നതാണ്
ഒരു കപ്പ് ചൂടുചായയും കുറച്ച് ബിസ്ക്കറ്റും ഇല്ലാതെ ഇന്നും നമ്മുടെയൊന്നും പ്രഭാതങ്ങൾ ആരംഭിക്കാറില്ല
ചായയും ബിസ്കറ്റും നല്ലൊരു കോമ്പിനേഷനാണെങ്കിലും വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്
ചായയുടെയും കാപ്പിയുടെയും ഉപയോഗത്തെ കുറിച്ച് വർഷങ്ങളായി പഠനങ്ങൾ നടക്കുകയാണ്
ഒരേസമയം നാല് കപ്പുകളിലാണ് ഇൻഗാർ വാലന്റൈൻ ചായയുണ്ടാക്കിയത്
ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍സില്‍ അംഗങ്ങള്‍ക്ക് ചായ വിളമ്പുന്ന വളണ്ടിയര്‍മാരുടെ വീഡിയോ ആണ് കൗതുകമായത്
ലോകത്ത് ഏറ്റവും കൂടുതൽ ചായപ്പൊടി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്താൻ
ചായ കുടിച്ച ശേഷം കടക്കാരന്റെ തലയിൽ കൈവച്ച് അഭിനന്ദിച്ച ശേഷമാണ് മോദി മടങ്ങിയത്.
പച്ചവെള്ളം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിക്കുന്ന പാനീയം ചായയാണ്