Light mode
Dark mode
കഴിഞ്ഞദിവസം രാജ്യത്തെ രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ യുഐഡിഎഐ നീക്കം ചെയ്തിരുന്നു
പൗരന്മാരല്ലാത്തവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും ഒഴിവാക്കുന്നതും കമ്മീഷന്റെ പരിധിയില്‍ വരുമെന്നും കോടതി നിരീക്ഷിച്ചു
ആധാർ സേവാ കേന്ദ്രത്തിലോ അക്ഷയകേന്ദ്രങ്ങളിലോ എത്തി ആധാർ അപ്ഡേറ്റ് ചെയ്യാമെന്ന് ഐടി മന്ത്രാലയം അറിയിച്ചു
അൺലോക്ക് ചെയ്ത ആധാർ എന്നത് എടിഎം കാർഡിന് പിന്നിൽ പിൻ എഴുതിയ ശേഷം റോഡിൽ ഉപേക്ഷിക്കുന്നത് പോലെയാണ്. ഒരു മിനിട്ട് ചെലവഴിച്ചാൽ യാതൊരു ചെലവുമില്ലാതെ ആധാറും അക്കൗണ്ടുകളും സുരക്ഷിതമാക്കാം
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് ആധാര്‍ ആപ്പെന്നാണ് സർക്കാറിന്റെ അവകാശ വാദം
നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാന്‍ ആധാര്‍ വേണം. പക്ഷേ, മകളുടെ ആധാര്‍ ഡീ ആക്ടിവേറ്റഡ് ആയിരുന്നു. '' എനിക്കുമാത്രം എന്താ ഉമ്മീ ഇങ്ങനെ പറ്റിയത് '' എന്ന് മോള് വിഷമത്തോടെ...
ആധാറും പാനും ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാം, ഒരു മിനുട്ടിൽ ലിങ്കും ചെയ്യാം
മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്
ഡെബിറ്റ് കാർഡ് വിവരങ്ങൾ പങ്കുവെക്കേണ്ടതില്ലെന്നതാണ് പുതിയ സേവനത്തിന്റെ പ്രത്യേകത.
22 സ്വകാര്യ കമ്പനികൾക്കാണ് ആധാർ വിവരങ്ങൾ ഒത്തുനോക്കാൻ കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്
' മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത'
ഹോട്ടൽ, സിനിമാ ടിക്കറ്റുകൾ ബുക്കു ചെയ്യാനും മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങൾക്കും രേഖയായി ആധാറാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്
ഹോട്ടലുകളും സിനിമാ തിയറ്ററുകളുമടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ കാർഡിന്റെ പകർപ്പുകൾ ശേഖരിക്കാനോ കൈവശം വെക്കാനോ അധികാരമില്ല.
ഡ്രൈവിങ് ലൈസൻസിനെ ആധാറുമായി ഇതുവരെ ബന്ധിപ്പിക്കാത്ത വാഹനയാത്രക്കാർക്ക് ആർടിഒ ഓഫീസുകളിൽ നിന്ന് ചോദ്യങ്ങൾ നേരിടേണ്ടി വരാമെന്നാണ് റിപ്പോർട്ട്
ഒരു തിരിച്ചറിയൽ രേഖയുമില്ലാതെ ഇതിനോടകം 87 ലക്ഷം പേർക്ക് വാക്സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം സുപ്രിം കോടതിയെ അറിയിച്ചു
യൂണീക് തണ്ടപ്പേർ സംവിധാനം നടപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം. രാജ്യത്ത് തന്നെ യുണീക് തണ്ടപ്പേർ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും കേരളം.
പ്രവാസികൾക്കായുള്ള ആധാർ നടപടിക്രമങ്ങൾ ലഘൂകരിച്ചു
ഒരൽപ സമയവും ശ്രദ്ധയും മാറ്റിവെച്ചാൽ നിങ്ങൾക്ക് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാം.
വ്യാജ ലൈസന്‍സുകള്‍ തടയുക ലക്ഷ്യംഡ്രൈവിങ് ലൈസന്‍സ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കി കേന്ദ്ര സര്‍ക്കാര്‍. വാഹനാപകടമുണ്ടാക്കി കടന്നു കളയുന്നവരെ പിടികൂടുന്നതിനായാണ്...
പാന്‍കാര്‍ഡ്, ബാങ്ക് അക്കൌണ്ട്, തുടങ്ങിയ സേവനങ്ങള്‍ക്ക് പിന്നാലെയാണ് ഡ്രൈവിംഗ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കിയത്.