Light mode
Dark mode
കോർപ്പറേഷനിലെ വിജയത്തോടെ 2015 മുതൽ ഡൽഹി സംസ്ഥാനം ഭരിക്കുന്ന എഎപിക്ക് ഡബിൾ എൻജിൻ സർക്കാർ പ്രൗഢി ലഭിച്ചിരിക്കുകയാണ്
അരവിന്ദ് കെജ്രിവാളിന്റെ എ.എ.പി അഭിമാനകരമായ പോരാട്ടമായി കണ്ട തെരഞ്ഞെടുപ്പിൽ 129 സീറ്റുകളിൽ വിജയിച്ചു
ആയുധ ലൈസൻസുകൾ പുനഃപരിശോധിക്കാനും സർക്കാർ തീരുമാനം
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആം ആദ്മിക്കു പാർട്ടിക്കു വേണ്ടി വൻ പ്രചാരണ പരിപാടികളാണ് മനീഷ് സിസോദിയയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ നടക്കുന്നത്
"27 വർഷത്തെ ബിജെപി ഭരണത്തിൽ യാതൊരു പ്രയോജനവും ഗുജറാത്തിലെ സ്കൂളുകൾക്ക് ലഭിച്ചിട്ടില്ല"
25 കോടി രൂപ വാഗ്ദാനവുമായി തങ്ങളുടെ പത്തോളം എം.എൽ.എമാരെ ബി.ജെ.പി സമീപിച്ചിരുന്നുവെന്ന് എ.എ.പി നേതാക്കൾ വെളിപ്പെടുത്തിയിരുന്നു
സംഭവത്തിൽ ഇതുവരെ ആംആദ്മി വക്താക്കൾ പ്രതികരിച്ചിട്ടില്ല
ഗുജറാത്തിൽ എ.എ.പി അധികാരത്തിലേറിയാൽ എല്ലാ ആനുകൂല്യവും ബി.ജെ.പി പ്രവർത്തകർക്കും ലഭിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി എഎപിയുടെ നാലു എംഎൽഎമാർക്കെതിരെ നടപടിക്കൊരുങ്ങി ഡൽഹി ലഫ്. ഗവർണർ
'കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനുമിടയിലാണ് ഭരണം നഷ്ടപ്പെട്ടത്. ഇത്തവണ വര്‍ധിച്ച ആവേശത്തോടെ പ്രവര്‍ത്തിക്കും'
മനീഷ് സിസോദിയയെ മറ്റൊരു 'ഏക്നാഥ് ഷിൻഡെ'യാക്കാൻ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും ഡൽഹിയിലെ എംഎൽഎമാരെ ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും സഞ്ജയ് സിംഗ്
തല വെട്ടിയാലും അഴിമതിക്കാരുടെ മുന്നിൽ തലകുനിക്കില്ലെന്ന് സിസോദിയ വ്യക്തമാക്കി