- Home
- accident

Kerala
26 April 2018 7:02 AM IST
രാജ്ഭവന് മുന്നില്‍ അപകടത്തില്‍ പെട്ട കാര്‍ അമിത വേഗത്തില്‍ പോകുന്ന ദൃശ്യം ലഭിച്ചു
ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ വള്ളക്കടവ് സുഭാഷ് നഗറില്‍ സുബ്രഹ്മണ്യന്റെ മകന് ആദര്‍ശ് മരിച്ചിരുന്നു.രാജ്ഭവന് മുമ്പില്‍ അപകടത്തില്‍പെട്ട കാര്‍ അമിത വേഗത്തില്‍ കടന്ന് പോകുന്ന സിസിടിവി ദ്യശ്യങ്ങള്‍...

Kerala
22 April 2018 9:50 AM IST
കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാർക്ക് ഗുരുതര പരിക്ക്
കൊച്ചി -ധനുഷ് കോടി ദേശീയപാതയിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു. തിരുവാങ്കുളം മറ്റക്കുഴിയിലാണ് അപകടം നടന്നത്. രണ്ട് വാഹനങ്ങളിലെയുംകൊച്ചി -ധനുഷ് കോടി ദേശീയപാതയിൽ കെഎസ്ആര്‍ടിസി ബസും ലോറിയും...

India
1 April 2018 2:16 PM IST
കാറിടിച്ച് തെറിപ്പിച്ച ട്രാഫിക് പൊലീസുകാരനെ ആരും സഹായിച്ചില്ല; രക്തം വാര്‍ന്ന് മരിച്ചു
വാഹനമിടിച്ച് രക്തത്തില്‍ കുളിച്ച നിലയില്‍ ഒരാളെ കണ്ടിട്ടും വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കാറിടിച്ച് തെറിപ്പിച്ച ട്രാഫിക് പൊലീസുകാരന് റോഡില്‍ കിടന്ന് രക്തം വാര്‍ന്ന്...

Gulf
7 March 2018 7:36 AM IST
ഒമാനില്‍ വാഹനാപകടം: നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് പേര് മരിച്ചു
ഒമാനിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് ഇന്ത്യക്കാരും നാല് യുഎഇ സ്വദേശികളും മരിച്ചുഒമാനിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് ഇന്ത്യക്കാരും നാല് യുഎഇ സ്വദേശികളും മരിച്ചു. മസ്കത്തിലെ...














