Light mode
Dark mode
കുഞ്ഞ് ഐസിയുവിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു
ഹൈഫ ഫിലിം അവാർഡ്സിൽ പങ്കെടുക്കാൻ പോയപ്പോഴാണ് നടി നുസ്റത്ത് ഇസ്രായേലിൽ കുടുങ്ങിയത്
2023 മേയിൽ നിർമിക്കപ്പെട്ട വ്യാജ അക്കൗണ്ടിൽ നിന്നാണ് മരണ വിവരം വന്നതെന്ന് റിപ്പോർട്ട്
എന്നെ അറിയുന്നവർക്കറിയാം, ഞാൻ എന്റെ ശരീരത്തെ ഒരു വിശിഷ്ട വസ്തുവായി ഒന്നും കാണുന്നില്ല
ദീപിക പദുക്കോണ്‍,ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര,കരീന കപൂര്‍ തുടങ്ങിയ കോടികള്‍ പ്രതിഫലം പറ്റുന്ന നടിമാരാണ്
പെരുമ്പിലാവില്‍ വെച്ച് നന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയിൽ വച്ചാണ് സംഭവം
കഴിഞ്ഞ ഒരു വർഷമായി അസുഖ ബാധിതയായിരുന്ന ഉത്തര ചൊവ്വാഴ്ച ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്
കഴിഞ്ഞ ഡിസംബറിൽ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മാതാവാകാൻ പോകുന്ന വിവരം ഷംന പങ്കുവെച്ചത്
മാതാവിന്റെയും സഹോദരന്റെയും ഒപ്പമായിരുന്നു നടിയെത്തിയത്
ഈ സംഭവത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചെന്ന് നടി
ഗണേഷ് കുമാറിന്റെ പരാമർശം ശരിയെന്ന് നിർമാതാവ്
കഴിഞ്ഞ വര്‍ഷം രോഗാവസ്ഥയെക്കുറിച്ച് സുബി സുരേഷ് പ്രേക്ഷകരോട് പറഞ്ഞിരുന്നെങ്കിലും അതൊരിക്കലും കരള്‍ രോഗമായിരുന്നുവെന്ന് ആരും കരുതിയിരുന്നില്ല
സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്
മഞ്ജുവാര്യർക്കൊപ്പം ഏറെ പ്രാധാന്യമുള്ള മുഴുനീള കഥാപാത്രത്തെയാണ് സിറിയക്കാരിയായ മോന തവീൽ ആയിഷയിൽ അവതരിപ്പിക്കുന്നത്
ഷീസാൻ തന്റെ മകളെ വഞ്ചിച്ചുവെന്ന് തുനിഷയുടെ അമ്മ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു
മറ്റൊരു നടിയെയും തെലങ്കാനയിലെ എംഎൽഎ പൈലറ്റ് രോഹിത് റെഡ്ഡിയെയും ഇതേ കേസുമായി ബന്ധപ്പെട്ട് ഇ.ഡി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു
വിചാരണ കൃത്യസമയത്ത് പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപാണ് സുപ്രീം കോടതിയെ സമീപിച്ചത്
മോഹൻലാൽ നായകനായ മോണസ്റ്റർ ആണ് ഹണിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം
ബിരിയാണി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയിരുന്നു