രാഹുലിന്റെ നിലപാടും; ശിവകുമാറിന്റെ മുന്നിലെ 'അദാനി പ്രതിസന്ധി'യും
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ ബംഗലൂരു ടണൽ പദ്ധതിക്ക് 17,698 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയും ബംഗലൂരു വികസന മന്ത്രിയുമായിരുന്ന കാലം...