Light mode
Dark mode
ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ ഇന്ത്യക്കാരൻ അദാനിയാണ്
ഡ്രഡ്ജിങിന് വേഗം പോരെന്നു അദാനി ഗ്രൂപ്പുമായുള്ള അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു
റിപ്പോര്ട്ട് പുറത്തുവന്നതിന് പിറകെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു
കഴിഞ്ഞ വർഷം ഡിസംബറിലാണ് എൻ.ഡി.ടി.വിയുടെ 65 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.
ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാരി അനാമിക ജയ്സ്വാൾ ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസിൽ അദാനിക്കെതിരെ എഫ്. ഐ. ആർ ഇടാതെ അന്വേഷണം അവസാനിപ്പിച്ചു.
ഈ വർഷം മാർച്ചിലാണ് സിൻഹ എൻഡിടിവിയുടെ സ്വതന്ത്ര ഡയറക്ടറായത്. വാർത്താ ചാനലിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം രണ്ടു വർഷത്തേക്കായിരുന്നു നിയമനം.
ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ സുഹൃത്തുക്കളാണ് ഷെൽ കമ്പനികൾ വഴി അദാനി ഗ്രൂപ്പിൽ നിക്ഷേപമിറക്കിയത്
വാർത്ത പുറത്തുവിട്ടത് റോയിട്ടേഴ്സ്
20 വർഷത്തിലേറെയായി എൻഡിടിവിയിൽ ജോലി ചെയ്യുന്ന സാറാ ജേക്കബ്, വീ ദ പീപ്പിൾ എന്ന പരിപാടിയുടെ അവതാരക കൂടിയാണ്.
അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ മുദ്രവച്ച കവറിലുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ കോടതി നേരത്തെ തള്ളിയിരുന്നു
ജനുവരി 24ന് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം അദാനി ഗ്രൂപ്പിന്റെ പത്ത് ലിസ്റ്റഡ് കമ്പനികളുടെ മൂല്യത്തിൽനിന്ന് പത്തു ലക്ഷം കോടിയിലേറെ രൂപയാണ് ഒലിച്ചുപോയത്
വ്യാജ ഓഡിറ്റുകൾക്ക് ഒന്നിലധികം തവണ പിഴ ചുമത്തപ്പെട്ട ഗ്രാന്റ് തോൺടണെ അദാനി ഗ്രൂപ്പ് ഇൻഡിപെൻഡന്റ് ഓഡിറ്ററായി നിയമിക്കുന്നുണ്ടോയെന്ന് പലരും ട്വിറ്ററിൽ ചോദിച്ചു
അദാനി വിവാദം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഒരു മന്ത്രിയെന്ന നിലയിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞു ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയിരുന്നു അമിത് ഷാ
ജി എസ് ടി വിഭാഗത്തിന്റെ പരിശോധന നികുതി വെട്ടിപ്പ് നടത്തിയെന്ന വിവരത്തെ തുടർന്ന്
പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
അദാനി എന്റര്പ്രൈസിന്റെ ഫോളോ ഓണ് പബ്ലിക് ഓഫറിന്റെ രണ്ട് ദിവസം മുന്പാണ് ഹിന്ഡന്ബര്ഗ് റിപ്പോര്ട്ട് വന്നത് എന്നത് അദാനിയുടെ ഓഹരി വിപണിയിലെ തകര്ച്ചയുടെ ആഘാതം വര്ധിപ്പിച്ചു - സാമ്പത്തിക വിദഗ്ധന്...
ഹിന്ഡന്ബര്ഗ് റിപ്പോര്ട്ട് കേവലം അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകളെ കുറിച്ചോ കള്ളക്കളികളെ കുറിച്ചോ ഉള്ളതല്ല - സാമ്പത്തിക വിദഗ്ധന് ജോര്ജ് ജോസഫ് സംസാരിക്കുന്നു. | വീഡിയോ
ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നടന്ന ഡി.എം.കെ എം.പിമാരുടെ യോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിർദേശം നൽകിയത്
അദാനി ഗ്രൂപ്പ് രാജ്യത്തിന്റെ സമ്പത്ത് ആസൂത്രിതമായി കൊള്ളയടിക്കുകയും രാജ്യത്തിന്റെ ഭാവി പിന്നോട്ടടിക്കുകയാണെന്നും ഹിൻഡൻബർഗ് മറുപടിയിൽ പറയുന്നു