Light mode
Dark mode
പ്രതിഷേധത്തെ തുടർന്ന് ഇന്ത്യാഗേറ്റിൽ വൻ പൊലീസ് സന്നാഹം
രൂക്ഷമായ വായുമലിനീകരണം തലച്ചോറിനെ ബാധിക്കുന്നത് വഴി വിഷാദം, ഉത്കണ്ഠ, മറവി എന്നിങ്ങനെയുള്ള ഗുരുതരമായ മാനസികപ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്
വായു മലിനീകരണം തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉടനടി നടപടി സ്വീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു
ആനന്ദ് വിഹാറിൽ രേഖപ്പെടുത്തിയത് 409 പോയിൻ്റ്
നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലാണ് മരണനിരക്ക് കൂടുതൽ. വീടുകളിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങൾ കാരണമുണ്ടാകുന്ന ആഘാതത്തെക്കുറിച്ചും റിപ്പോർട്ട് വിശദമായി പ്രതിപാദിക്കുന്നു
മലിനീകരണനിയന്ത്രണം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് വകുപ്പ് തലവൻമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
ബംഗ്ലാദേശ്, പകിസ്ഥാന് എന്നീ രാജ്യങ്ങള്‍ക്ക് തൊട്ട് പിന്നിലാണ് വായു മലിനീകരണത്തിൽ ഇന്ത്യയുടെ സ്ഥാനം
വായുമലിനീകരണം കുട്ടികളിലടക്കം രോഗങ്ങൾ വർധിപ്പിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു
15 അഗ്നിശമന സേന യൂണിറ്റുകളാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്
ശാരീരികമായ പ്രയാസങ്ങൾക്കൊപ്പം ഉത്കണ്ഠ, വിഷാദം എന്നിവ വർധിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം
അലർജി, കണ്ണിനുള്ളിൽ ചുവപ്പ്, കൺപോളകളിൽ വീക്കം, തുടങ്ങി നിരവധി പ്രശ്നങ്ങളിലേക്ക് വായു മലിനീകരണം നിങ്ങളെ നയിച്ചേക്കാം
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച ഡൽഹിയിലെ അന്തരീക്ഷ വായു മലിനീകരണ തോതിൽ നേരിയ കുറവ് ഉണ്ടായിരുന്നു
അന്തരീക്ഷ മലിനീകരണത്തില്‍ ആദ്യ നൂറിൽ ഉൾപ്പെട്ട ഇന്ത്യൻ നഗരങ്ങളിൽ പകുതിയിലേറെയും ഹരിയാനയില്‍നിന്നും യു.പിയില്‍നിന്നുമുള്ളവയാണ്
ഡൽഹിയിലെ സ്കൂളുകൾ നാളെ മുതൽ ഒരാഴ്ച അടച്ചിടും.