Light mode
Dark mode
ജനപക്ഷ പദ്ധതികളെ അട്ടിമറിക്കാൻ ഉള്ള ബി.ജെ.പിയുടെ നീക്കം സിബിഐ നടപടിയിലൂടെ തെളിഞ്ഞെന്നാണ് ആംആദ്മി പാർട്ടി ആരോപണം
'ബി.ജെ.പിയിൽ ചേർന്നാൽ ഇന്നുതന്നെ സിസോദിയയ്ക്ക് പുറത്തിറങ്ങാം'
ഇരുവരുടേയും രാജി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്വീകരിച്ചു.
10 ദിവസത്തിനകം പണം നൽകിയില്ലെങ്കിൽ പാർട്ടി ഓഫീസ് സീൽ ചെയ്യും
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനം നടത്തുന്നതിന് സംസ്ഥാന ഘടകങ്ങൾക്ക് പാർട്ടി ദേശീയ നേതൃത്വം നിർദേശം നൽകി
കത്തുകൾ താൻ സ്വയം എഴുതിയതാണെന്നും ആരും തന്നെ സമ്മർദം ചെലുത്തിയിട്ടില്ലെന്നും സുകേഷ്
102 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും തോല്‍വി ഭയന്നാണ് ബി.ജെ.പി കെജ്രിവാളിനെ കൊല്ലാന്‍ പദ്ധതിയിടുന്നതെന്ന് സിസോദിയ
''ആം ആദ്മിയില്‍ നിന്ന് രാജിവച്ചാല്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് മനീഷ് സിസോദിയക്ക് നേരത്തെ ബി.ജെ.പി വാഗ്ദാനം നല്‍കിയിരുന്നു''
രാജ്യത്തിന്റെ പുരോഗതിക്ക് ദൈവങ്ങളുടെ അനുഗ്രഹം വേണമെന്നും 130 കോടി ഇന്ത്യക്കാർക്ക് വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും കത്തിൽ പറയുന്നു.
ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാർ ഇന്ന് മുതൽ 3 ദിവസം ഗുജറാത്തിൽ പ്രചരണത്തിനായി എത്തും.
ഡൽഹിയിലെ എ.എ.പി മന്ത്രി നടത്തിയ പരാമർശത്തെ തുടർന്ന് ഗുജറാത്തിൽ അരവിന്ദ് കേജ്രിവാളിനെതിരെ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്
പരിക്കേറ്റ എ.എ.പി പ്രവർത്തകരെ അക്രമികൾക്കിടയിൽ നിന്നും മാറ്റുന്ന വീഡിയോ പാർട്ടി ട്വീറ്റ് ചെയ്തിട്ടുണ്ട്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കെജ്രിവാള് ഗുജറാത്തിലെത്തിയത്.
ഐ.ബി റിപ്പോർട്ടിന് പിന്നാലെ കോൺഗ്രസും ബി.ജെ.പിയും രഹസ്യയോഗങ്ങൾ നടത്തുകയാണെന്ന് കെജ്രിവാൾ
പൊലീസിന്റെ എതിര്‍പ്പ് മറികടന്ന് ഓട്ടോയിലാണ് കെജ്രിവാള് ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തിയത്.
ഇന്നലെ സി.പിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ആർ.ജെ.ഡി നേതാവ് ശരത് യാദവ് എന്നിവരെ നിതീഷ് കണ്ടിരുന്നു
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കൂടിക്കാഴ്ചകളാണ് നിതീഷ് കുമാർ നടത്തുന്നത്
'എ.എ.പിയുടെ 49 എം.എല്‍.എമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എ.എ.പിയെ തകര്‍ക്കാനുള്ള നീക്കം കേന്ദ്രത്തിന് തിരിച്ചടിയാകും'
ഡൽഹി സർക്കാറിന്റെ പുതിയ മദ്യനയം വിവാദമായതിനെ തുടർന്ന് ജുലൈ 30ന് പിൻവലിച്ചിരുന്നു. സർക്കാർ മേഖലയിൽ മദ്യവിൽപന അവസാനിപ്പിക്കുകയും സ്വകാര്യ മേഖലക്കായി മദ്യവിൽപനക്കുള്ള അവസരം തുറന്നിടുകയും...