Light mode
Dark mode
മുൻപ് ലഭിച്ച മൂന്ന് ഇ.ഡി നോട്ടിസുകളിലും കെജ്രിവാള് ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല
മദ്യനയവുമായി ബന്ധപ്പെട്ട് രണ്ടുവർഷം അന്വേഷിച്ചിട്ടും കേന്ദ്ര ഏജൻസികൾക്ക് ഒരു തെളിവ് പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കെജ്രിവാൾ പറഞ്ഞു.
ഇ.ഡിയുടെ അറസ്റ്റ് ഭീഷണിയിലാണ് മന്ത്രി രാജ്കുമാർ. വഖഫ് ബോർഡ് ചെയർമാനും ഓഖ്ല എം.എൽ.എയുമായ അമാനത്തുല്ല ഖാന്റെ വസതിയിൽ ഇ.ഡി രണ്ടാഴ്ച മുൻപ് റെയ്ഡ് നടത്തിയിരുന്നു
മോദിയുടെ സർട്ടിഫിക്കറ്റ് ഓൺലൈനിൽ ലഭ്യമാണെന്ന ഗുജറാത്ത് സർവകലാശാലയുടെ വാദം തെറ്റാണെന്നും വെബ്സൈറ്റിൽ ഒന്നും കാണാനാകുന്നില്ലെന്നും ഹരജിയിൽ കെജ്രിവാൾ ചൂണ്ടിക്കാട്ടി
ഡൽഹി ഒരു ഗട്ടറായി മാറി. ഡൽഹി നിവാസികളെ ഉണരൂ എന്ന് ഗൗതം ഗംഭീർ
ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിലാണ് യോഗം ചേരുന്നത്
കെജ്രിവാള് സി.പി.എം ആസ്ഥാനത്തെത്തി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും മമതയുമായി കൂടിക്കാഴ്ച നടത്തി.
ഡൽഹി സർക്കാരിന്റെ പ്രവർത്തനങ്ങളെ കേന്ദ്രം തടസ്സപ്പെടുത്തുകയാണെന്ന് നിതീഷ് കുമാർ പറഞ്ഞു.
ഡൽഹി മദ്യനയ കേസിന് പ്രേരണ രാഷ്ട്രീയ വേട്ടയാടലാണെന്നാണ് അരവിന്ദ് കെജ്രിവാൾ ആരോപിക്കുന്നത്
മോദിയുടെ എംഎ ബിരുദം സംബന്ധിച്ച വിവരങ്ങൾ കെജ്രിവാളിന് നൽകാൻ നിർദ്ദേശിച്ചുള്ള കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി ഇന്നാണ് റദ്ദാക്കിയത്
കെജ്രിവാൾ പിഴത്തുക നാലാഴ്ചക്കകം ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കണം
'പ്രതിപക്ഷത്തെ ഒഴിവാക്കി ഒരു രാജ്യം, ഒരു പാർട്ടിയെന്ന സാഹചര്യം സൃഷ്ടിക്കുകയാണ്. ഇതിനെയാണ് സ്വേച്ഛാധിപത്യമെന്ന് പറയുക'
ചൊവ്വാഴ്ചയാണ് മോദിയെ വിമർശിച്ച് ഡൽഹി നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്
കോർപ്പറേഷനിലെ വിജയത്തോടെ 2015 മുതൽ ഡൽഹി സംസ്ഥാനം ഭരിക്കുന്ന എഎപിക്ക് ഡബിൾ എൻജിൻ സർക്കാർ പ്രൗഢി ലഭിച്ചിരിക്കുകയാണ്
'ഞാൻ 50 കോടിയിലേറെ എഎപിക്ക് നൽകിയിട്ടുണ്ട്, രാജ്യസഭാ സീറ്റാണ് പകരം വാഗ്ദാനം ചെയ്യപ്പെട്ടത്' എന്ന് ജയിലിലുള്ള സുകേഷ് അവകാശപ്പെട്ടിരുന്നു
ഗുജറാത്ത് തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം വേണമെന്നതടക്കം ഹിന്ദുത്വ വോട്ടർമാരെ പ്രീണിപ്പിക്കുന്ന ആവശ്യങ്ങളും കെജ്രിവാൾ ഉന്നയിച്ചിരുന്നു
'മഹാത്മഗാന്ധിയുടെ ചിത്രത്തിനൊപ്പം ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രം ഉൾപ്പെടുത്തണം'
ഗുജറാത്തിൽ എ.എ.പി അധികാരത്തിലേറിയാൽ എല്ലാ ആനുകൂല്യവും ബി.ജെ.പി പ്രവർത്തകർക്കും ലഭിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു
"ജാർഖണ്ഡ് സർക്കാർ വീണാൽ അവർ തീർച്ചയായും പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിക്കും. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണിത്"