Light mode
Dark mode
സംഭവത്തിൽ നാല് പേരെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
ചിക്കാഗോയിലെ നോർത്ത് കാംബലിലാണ് സംഭവം
ബൈക്കിൽ അടുത്തെത്തിയ പ്രതികൾ ലിഫ്റ്റ് നൽകാനെന്ന വ്യാജേന ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു.
ഔറംഗാബാദിലെ പ്രശസ്തമായ ബീബി കാ മഖ്ബറ സന്ദർശിക്കാനാണ് യുവതി എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
വെള്ളുവ വീട്ടിൽ ശൈലജ (48), മക്കളായ അഭിജിത് (23), അഭിരാമി (18) എന്നിവർക്കാണ് വെട്ടേറ്റത്.
സംഭവത്തിൽ പഴക്കച്ചവടക്കാരുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
കുന്നത്തങ്ങാടിയിലെ പ്രഭ എന്ന തുണിക്കടയയിൽ കയറിയാണ് ഉടമയായ രമയെ തലക്കടിച്ചത്
യുഎസ് സീക്രട്ട് സർവീസും ലോക്കൽ പൊലീസുമാണ് സംഘത്തിൽ നിന്ന് ഇദ്ദേഹത്തെ രക്ഷിച്ചത്.
സംഭവത്തിൽ ആറ് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ സുഖ്ദേവ് ആശുപത്രിയിൽ ചികിത്സയിലാണ്.
തലശേരി സിജെഎം കോടതി ആണ് ജാമ്യപേക്ഷ തള്ളിയത്
ഹരിയാന രജിസ്ട്രേഷനിലുള്ള ബുള്ളറ്റിൽ എത്തിയ മൂന്നു പേർ ചേർന്നാണ് മർദിച്ചത്.
കുട്ടികൾ പണം മോഷ്ടിക്കുന്നത് താൻ കണ്ടെന്നായിരുന്നു ഡ്രൈവറുടെ വാദം.
സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി.
കോഴിക്കോട്ടെയും മലപ്പുറത്തെയും ജില്ലാ പൊലീസ് മേധാവിമാരാണ് നടപടിയെടുത്ത്.
കല്ലുവെട്ടാൻകുഴി എ എസ് ഭവനിൽ സുഗതനെയാണ് തെരുവ് നായ കടിച്ചത്
വളർത്തുനായയുടെ കടിയേറ്റ് കുട്ടി നിലവിളിക്കുമ്പോൾ ഉടമ നോക്കിനിൽക്കുന്നത് വീഡിയോയിൽ വ്യക്തമാണ്
കീഴ്മാട് സ്വദേശി ഷമീറാണ് മര്‍ദിച്ചതെന്ന് അബു പൊലീസില്‍ നല്കിയ പരാതിയിൽ പറയുന്നു.
ബാലൻപിള്ളയുടെ കുടുംബത്തിന്റെ പരാതിയിൽ കേസ് എടുത്ത് പന്തളം പൊലീസ് വാസുദേവകുറുപ്പിന്റെ മകൻ പ്രവീണിനെ അറസ്റ്റ് ചെയ്തു
ന്യൂയോര്‍ക്കിലെ ഷുറ്റോക്വാ ഇൻസ്റ്റിറ്റ്യൂഷനില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു റുഷ്ദി