Light mode
Dark mode
കുട്ടികൾ പണം മോഷ്ടിക്കുന്നത് താൻ കണ്ടെന്നായിരുന്നു ഡ്രൈവറുടെ വാദം.
സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി.
കോഴിക്കോട്ടെയും മലപ്പുറത്തെയും ജില്ലാ പൊലീസ് മേധാവിമാരാണ് നടപടിയെടുത്ത്.
കല്ലുവെട്ടാൻകുഴി എ എസ് ഭവനിൽ സുഗതനെയാണ് തെരുവ് നായ കടിച്ചത്
വളർത്തുനായയുടെ കടിയേറ്റ് കുട്ടി നിലവിളിക്കുമ്പോൾ ഉടമ നോക്കിനിൽക്കുന്നത് വീഡിയോയിൽ വ്യക്തമാണ്
കീഴ്മാട് സ്വദേശി ഷമീറാണ് മര്‍ദിച്ചതെന്ന് അബു പൊലീസില്‍ നല്കിയ പരാതിയിൽ പറയുന്നു.
ബാലൻപിള്ളയുടെ കുടുംബത്തിന്റെ പരാതിയിൽ കേസ് എടുത്ത് പന്തളം പൊലീസ് വാസുദേവകുറുപ്പിന്റെ മകൻ പ്രവീണിനെ അറസ്റ്റ് ചെയ്തു
ന്യൂയോര്‍ക്കിലെ ഷുറ്റോക്വാ ഇൻസ്റ്റിറ്റ്യൂഷനില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു റുഷ്ദി
ചുക്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ (58) തലക്കടിച്ച് കൊന്നത്
പ്രണയം നിരസിച്ചതിനെ തുടർന്നായിരുന്നു ആക്രമണം
കുത്തേറ്റ വിജയമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
അയിരൂരിലെ സ്വകാര്യ പ്രസ്സിൽ ജോലി ചെയ്യുന്ന ഷാലു, ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് അനിൽ തടഞ്ഞ് നിർത്തി വെട്ടിയത്
കോട്ടയം സ്വദേശി സജ്നയ്ക്കാണ് കുത്തേറ്റത്
ആക്രമണത്തിന് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് ആരോപണമുയർന്നിട്ടുണ്ട്
ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ചയാകുന്നത് എതിർ താരത്തെ അതിക്രൂരമായി ഇടിച്ചു വീഴ്ത്തുന്ന താരത്തിന്റെ വീഡിയോയാണ്
റീജിയണൽ അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിന് നേരെയും കഴിഞ്ഞ ദിവസം മിസൈലാക്രമണം നടന്നിരുന്നു
സ്ഥലത്തിൻ്റെ രേഖകളിൽ ക്രമക്കേട് കണ്ടതിനെ തുടർന്ന് ആർ.ഓ.ആർ നൽകാൻ വിസമ്മതിച്ചതാണ് അക്രമത്തിന് കാരണം
സംഭവത്തിൽ ഫോർട്ട് സ്റ്റേഷൻ സി.ഐ രാകേഷിന് തലയ്ക്ക് പരിക്കേറ്റു
സംഭവത്തിൽ പെൺകുട്ടികളടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു
ദേശീയ പുരസ്കാരങ്ങൾ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ സംവിധായകനാണ് സുവീരൻ