Light mode
Dark mode
മലിനമായ അടുക്കള ഉപകരണങ്ങളിൽ നിന്നുള്ള ബാക്ടീരിയകൾ ഛർദ്ദി, വയറിളക്കം അല്ലെങ്കിൽ വയറുവേദന പോലുള്ള ഭക്ഷ്യവിഷബാധകള്‍ക്ക് കാരണമാകും
നേരത്തെ പാനി പൂരിയിൽ അർബുദത്തിന് കാരണമായ പദാർഥങ്ങൾ കണ്ടെത്തിയിരുന്നു
കുട്ടിക്ക് വാക്സിൻ സ്വീകരിക്കാനുള്ള ആരോഗ്യമുണ്ടോ തുടങ്ങിയ ആശങ്കകളിൽ തുടങ്ങി, അന്ധവിശ്വാസങ്ങൾ വരെ കുട്ടിക്ക് വാക്സിൻ നൽകുന്നതിൽ നിന്ന് രക്ഷിതാക്കളെ പിന്തിരിപ്പിക്കാറുണ്ട്
റിസ്റ്റ് ബാൻഡുകളിലൂടെ ഗുരുതര രോഗങ്ങൾ ഉണ്ടാകാമെന്നാണ് ഫ്ളോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്
മരിച്ചവരുടെ ആമാശയത്തിലും ശ്വാസകോശത്തിലും ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്
മൊബൈൽ ഫോണുകൾ അണുമുക്തമായി സൂക്ഷിക്കാനുള്ള മാര്‍ഗവും ആരോഗ്യ വിദഗ്ധർ പറയുന്നുണ്ട്
വൃത്തിയുള്ളതും വൃത്തിയില്ലാത്തതുമായ മേക്കപ്പ് ബ്രഷുകൾ രണ്ടാഴ്ചത്തെ പഠനത്തിന് ഗവേഷകർ വിധേയമാക്കിയിരുന്നു
ഗ്രാം നെഗറ്റീവ് ബാക്ടീരിയകൾ ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അണുബാധക്ക് കാരണമാകും
മുഖത്തു വരുന്ന ബാക്ടീരിയകളെ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ മുഖക്കുരു വരാം
ബാക്ടീരിയകൾക്കെതിരെ മാത്രമേ ആൻറിബയോട്ടിക്കുകൾ ഉപയോഗപ്രദമാകൂ
മയോണൈസിൽ മുട്ടയിൽ ഉണ്ടാകുന്ന സാൽമൊണെല്ല എന്ന ബാക്ടീരിയ ധാരാളമായി അടങ്ങിയിട്ടുണ്ട്