Light mode
Dark mode
അറബ് സാമൂഹിക ക്ഷേമകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്റൈന്‍ പങ്കാളിയായി. റിയാദില്‍ നടന്ന 41ാമത് സമ്മേളനത്തില്‍ തൊഴില്‍, സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദിന്റെ...
ബഹ്റൈന്‍ യുണിവേഴ്സിറ്റിയുടെ മുഴുവന്‍ വാര്‍ഷിക പരീക്ഷകളും ഓണ്‍ലൈനില്‍ നടത്താന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിദ്യാര്‍ഥികളുടെ ആരോഗ്യവും സുരക്ഷയും...
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ഉത്തരവിട്ടിട്ടുണ്ട്
സീഫ് മാളില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ബോധവല്‍ക്കരണ പരിപാടി നാളെ അവസാനിക്കും
രണ്ടു പേര് വീടിന് പുറത്ത് കാവല്‍നിന്നപ്പോള്‍ മറ്റു രണ്ടുപേര്‍ വീട്ടില്‍ കടന്ന് എ.സി, ജനലുകള്‍ തുടങ്ങിയ പലവിധ വീട്ടുപകരണങ്ങള്‍ മോഷ്ടിക്കുകയുമായിരുന്നു
മതിയായ രേഖകളില്ലാതെ ബുദ്ധിമുട്ടിയ ഈ വയോധികന് ഒരുപിടി നല്ല മനുഷ്യരാണ്ഒടുവില് സഹായവുമായെത്തിയത്
2020ല്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെയും ജനങ്ങള്‍ക്കിടയിലെ ഉപയോഗത്തിന്റേയും കാര്യത്തില്‍ യുഎഇ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്തെത്തിയിരുന്നു
മുഹറഖ് പൊലീസ് വിഭാഗം, നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്റ് റെസിഡന്റ്സ് അഫയേഴ്സ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന
ബഹ്റൈൻ പൗരൻമാർക്കും ബഹ്റൈനിൽ റസിഡൻസ് പെർമിറ്റുള്ളവർക്കും മാത്രമായിരിക്കും ഈ രാജ്യങ്ങളിൽനിന്ന് പ്രവേശനം
എന്നാല്‍ വാക്സിൻ സ്വീകരിക്കാത്ത ആറു വയസിന് മുകളിലുള്ള യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റിവ് പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് യാത്ര പുറപ്പെടുമ്പോൾ ഹാജരാക്കണം.
രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ പ്രയോജനപ്പെടുന്ന രീതിയിൽ ഡിജിറ്റൽ വൽക്കരണം ശക്തിപ്പെടുത്താനാണ് നീക്കം
ആദ്യഘട്ടത്തില്‍ രണ്ട് പാതകളിലായി 20 സ്റ്റേഷനുകളും രണ്ട് ഇന്റര്‍ചേഞ്ചുകളും സഹിതം 28 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതി നടപ്പാക്കുക.
വാക്സിനേഷൻ ഗ്രീൻ ഷീൽഡ് ലഭിക്കാത്തവർ ഏഴ് ദിവസം ക്വാറന്റീനിൽ കഴിയണം
ഇന്ത്യ- ബഹ്റൈൻ നയത്രന്ത്ര ബന്ധത്തിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണു കവാടത്തിൽ ത്രിവർണ പതാകകളും മൂവർണവും തെളിഞ്ഞത്
ബഹ്റൈനിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവർക്കും അനധികൃത താമസക്കാർക്കുമെതിയെയുള്ള നടപടികൾ കർശനമാക്കി അധിക്യതർ
ബഹ്റൈനിലെ ഇസ്രായേൽ എംബസി ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ചേർന്നാണു ഉദ്ഘാടനം ചെയ്തത്
മേഖലയിൽ ഏറ്റവും കുറവ് ട്രാഫിക് അപകടങ്ങളുള്ള രാജ്യം എന്ന നേട്ടം സ്വന്തമാക്കാനും ഇതുവഴി സാധിച്ചു.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള കോവിഡ് നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം നീക്കാന്‍ ഒരുങ്ങുന്നത്
പ്രവാസികള്‍ക്കും പെന്ഷന് പദ്ധതിയില്‍ ഇടം നല്‍കണമെന്ന ശിപാര്‍ശ സര്‍ക്കാരിന്റെ പരിഗണനക്ക് സമര്‍പ്പിച്ചതായി സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്ഗനൈസേഷന് അധികൃതര്‍ പ്രാദേശിക പത്രത്തോട് വെളിപ്പെടുത്തി.
ബഹ്റൈന്‍ ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീക്കിയ നടപടി നേരിട്ട് സൗദിയിലെത്താന്‍ കഴിയാത്ത പ്രവാസികള്‍ക്ക് ആശ്വാസമാകും.