Light mode
Dark mode
സ്വിങ് ബൗളിലൂടെ എതിരാളികളെ വിറപ്പിക്കുന്ന രേണുക സിങ് താക്കൂർ നിലവിൽ കോമൺവെൽത്ത് ഗെയിംസ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ്
രോഹിത് ശര്‍മ്മക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ശിഖര്‍ ധവാനാണ് ക്യാപ്റ്റന്‍.
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബി.സി.സി.ഐ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഇന്ത്യൻ സ്ക്വാഡിൽ വിക്കറ്റ് കീപ്പറായി സഞ്ജുവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്
അടുത്തിടെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ട്വന്റി20 ലീഗില്‍ ആറ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ടീമുകളെ സ്വന്തമാക്കിയിരുന്നു.
മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്നതാണ് പരമ്പര
ഒക്ടോബറിൽ ആസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് ഇപ്പോഴത്തെ ഫോമിലാണെങ്കിൽ കോഹ്ലിയുടെ കാര്യത്തിൽ ബി.സി.സി.ഐക്ക് ആലോചിക്കേണ്ടി വരും.
ടി20 ലോകകപ്പ് അടുത്തിരിക്കെ ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ടീമിലിടം നേടിയ യുവതാരങ്ങൾ
2009ൽ ഐപിഎൽ ടീം മൂല്യം 67 മില്യൺ ഡോളർ, ഇപ്പോൾ 1.04 ബില്യൺ ഡോളർ
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ജേഴ്സിയുണ്ടാക്കിയാണ് ബി.സി.സി.ഐ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്.
സ്വന്തത്തിൽ വിശ്വാസമുണ്ടെങ്കിൽ എല്ലാം അതിന്റെ വഴിക്ക് വരുമെന്നായിരുന്നു ഇന്നലെ ടീം പ്രഖ്യാപനം വന്നതിനു പിന്നാലെ 36കാരനായ ദിനേശ് കാർത്തിക്ക് ട്വീറ്റ് ചെയ്തത്
ക്രിക്കറ്റർമാരുടെ ഫിറ്റ്നസിനെ കുറിച്ചുള്ള ചർച്ചകളും വീഡിയോക്ക് താഴെ പലരും നടത്തുന്നുണ്ട്
ഈ മാസം 12 മുതൽ 15 വരെ ഹിമാചൽപ്രദേശിലെ ധരംശാലയിൽ നടക്കുന്ന യുവമോർച്ച ദേശീയ പ്രവർത്തക സമിതിയിൽ രാഹുൽ ദ്രാവിഡ് പങ്കെടുക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു
ബാറ്റിലാണോ പാഡിലാണോ പന്ത് ആദ്യം തൊട്ടത് എന്ന് കണ്ടെത്താന്‍ വ്യക്തമായ തെളിവുകളില്ലാതെ വന്നതോടെ തേര്‍ഡ് അമ്പയര്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം നിന്നു.
ഗവാസ്കറുടെ വിവാദ പരാമർശത്തിനെതിരെ നിരവധി ആരാധകർ വിമർശനവുമായി രംഗത്തെത്തിയിരുന്നു
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ സഹ താരങ്ങള്‍ ഇരു ഭാഗത്തായി നിന്നു. സഹ താരങ്ങള്‍ക്ക് നടുവിലൂടെ കൈകള്‍ ഉയര്‍ത്തി കോഹ്ലി ഗ്രൗണ്ടിലേക്ക് ഇറങ്ങി
2023ലെ ഏകദിന ലോകകപ്പ് മുൻനിർത്തിയാണ് അദ്ദേഹം അഗാർക്കറിന്റെ പേര് നിർദേശിച്ചത്. അതേസമയം സഹീർഖാനെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
അവസാനമായി കഴിഞ്ഞ ജൂലൈയിലാണ് സഞ്ജു ദേശീയ കുപ്പായമിടുന്നത്. ശ്രീലങ്കയ്ക്കെതിരെ നടന്ന ആ പരമ്പര സഞ്ജുവിന് നിരാശമാത്രമായിരുന്നു സമ്മാനിച്ചത്
ഐപിഎല്ലിന് സമാന്തരമായി വിമൻസ് ടി20 ചലഞ്ച് ആണ് ഇപ്പോൾ ബിസിസിഐ നടത്തുന്നത്. മൂന്ന് ടീമുകൾ മാത്രമാണ് മിനി ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
സോണി സ്പോര്‍ട്സ്, ഡിസ്നി സ്റ്റാര്‍, റിലയന്‍സ്, ആമസോണ്‍ എന്നിവരാണ് ഐ.പി.എല്‍ മീഡിയ റൈറ്റ്സിനായി പോരിനുള്ള വമ്പന്മാര്
ഈ മാസം 6നാണ് വെസ്റ്റ്ഇൻഡീസിനെതിരായ പരമ്പര ആരംഭിക്കുന്നത്. അഹമ്മദാബാദിൽ എത്തിയതിന് പിന്നാലെ ടീം ബയോബബ്ള്‍ സുരക്ഷയിലേക്ക് മാറി.