Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • belgium
  • professor Hany Babu gets Honorary Degree by Ghent University in Belgium

    India

    2023-03-23T20:25:41+05:30

    ജയിലിലടയ്ക്കപ്പെട്ട പ്രൊഫസര്‍ ഹാനി ബാബുവിന് ബെല്‍ജിയം സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

    അക്കാദമിക് സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടവും ഭാഷാ അവകാശങ്ങളോടുള്ള പ്രതിബദ്ധതയും ന്യൂനപക്ഷങ്ങൾക്ക് തുല്യവിദ്യാഭ്യാസത്തിനായുള്ള ശ്രമങ്ങളും പരിഗണിച്ചാണ് ആദരം

  • ബൂട്ടഴിച്ച് ഇഡൻ ഹസാർഡ്; അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു

    Football

    2022-12-07T17:08:12+05:30

    ബൂട്ടഴിച്ച് ഇഡൻ ഹസാർഡ്; അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു

    ബെൽജിയം ഫുട്‌ബോളിനെ സുവർണ കാലത്തിലൂടെ നയിച്ചാണ് ഹസാർഡ് കളിനിർത്തുന്നത്. 2018ലെ റഷ്യ ലോകകപ്പിൽ ബെൽജിയം സെമി ഫൈനലിൽ കടന്നത് സൂപ്പർ താരത്തിന്റെ നേതൃത്വത്തിലായിരുന്നു

  • ടീം ലോകകപ്പില്‍ നിന്ന് പുറത്തായി; ബെല്‍ജിയം പരിശീലകന്‍ രാജിവെച്ചു

    Sports

    2022-12-02T01:28:00+05:30

    ടീം ലോകകപ്പില്‍ നിന്ന് പുറത്തായി; ബെല്‍ജിയം പരിശീലകന്‍ രാജിവെച്ചു

    ഇന്ന് ക്രൊയേഷ്യക്കെതിരെ നടന്ന മത്സരം സമനിലയിലായതോടെയാണ് ലോക രണ്ടാം നമ്പറുകാരായ ബെൽജിയം പ്രീക്വാർട്ടർ പോലും കാണാതെ പുറത്തായത്.

  • തലതാഴ്ത്തി ബെൽജിയം; ക്രൊയേഷ്യ പ്രീക്വാർട്ടറിൽ

    Football

    2022-12-02T06:27:56+05:30

    തലതാഴ്ത്തി ബെൽജിയം; ക്രൊയേഷ്യ പ്രീക്വാർട്ടറിൽ

    ജയിച്ചാലൊ സമനിലയായാലൊ ക്രൊയേഷ്യക്ക് മുന്നേറാം

  • ബെല്‍ജിയത്തിന് ഇന്ന് മരണക്കളി; തോറ്റാല്‍ പുറത്ത്

    Football

    2022-12-01T18:05:16+05:30

    ബെല്‍ജിയത്തിന് ഇന്ന് മരണക്കളി; തോറ്റാല്‍ പുറത്ത്

    മൊറോക്കോയുടെ അപ്രതീക്ഷിത കുതിപ്പാണ് ഗ്രൂപ്പ് എഫിലെ സമവാക്യങ്ങൾ മുഴുവന്‍ മാറ്റി മറിച്ചത്

  • ബെൽജിയത്തിന് ജയിക്കണം, ക്രൊയേഷ്യക്ക് സമനില മതി; തീപാറും പോരാട്ടം

    FIFA World Cup

    2022-12-01T09:02:07+05:30

    ബെൽജിയത്തിന് ജയിക്കണം, ക്രൊയേഷ്യക്ക് സമനില മതി; തീപാറും പോരാട്ടം

    മരണ ഗ്രൂപ്പുകളില്ലെന്ന് പറഞ്ഞ ലോകകപ്പിൽ ഗ്രൂപ്പുകളെല്ലാം മരണഗ്രൂപ്പാവുകയാണ്.

  • കാര്‍ബണ്‍ കോപ്പി ഗോള്‍; വീണത് ലോക രണ്ടാം നമ്പറുകാര്‍

    Football

    2022-11-27T21:14:58+05:30

    'കാര്‍ബണ്‍ കോപ്പി ഗോള്‍'; വീണത് ലോക രണ്ടാം നമ്പറുകാര്‍

    ലോകകപ്പ് ചരിത്രത്തില്‍ ഒരു തവണ മാത്രം ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറിയിട്ടുള്ള മൊറോക്കോയ്ക്ക് ഇതോടെ പ്രീക്വാര്‍ട്ടറിലേക്കുള്ള സാധ്യത കൂടുതല്‍ തുറന്നുകിട്ടുകയാണ്.

  • വാര്‍ ചതിച്ചാശാനേ, ബെല്‍ജിയത്തെ ഞെട്ടിച്ച മൊറോക്കോയുടെ ഗോള്‍ റഫറി നിഷേധിച്ചു

    Sports

    2022-11-27T19:46:32+05:30

    വാര്‍ ചതിച്ചാശാനേ, ബെല്‍ജിയത്തെ ഞെട്ടിച്ച മൊറോക്കോയുടെ ഗോള്‍ റഫറി നിഷേധിച്ചു

    കിക്കെടുത്ത സിയെച്ച് മനോഹരമായ ഒരു ഷോട്ടിലൂടെ വലകുലുക്കി. മൈതാനത്ത് മൊറോക്കോയുടെ ഗോളാഘോഷം... സ്കോര്‍ ഷീറ്റില്‍ ഗോളും രേഖപ്പെടുത്തി. പക്ഷേ...

  • കുവൈത്തിൽ നടന്ന സന്നാഹ മത്സരത്തിൽ   ബെൽജിയത്തെ മുട്ട്കുത്തിച്ച് ഈജിപ്ത്

    Kuwait

    2022-11-19T23:21:33+05:30

    കുവൈത്തിൽ നടന്ന സന്നാഹ മത്സരത്തിൽ ബെൽജിയത്തെ മുട്ട്കുത്തിച്ച് ഈജിപ്ത്

    കുവൈത്തിൽ സന്നാഹ മത്സരത്തിനെത്തിയ ബെൽജിയത്തെ പരാജയപ്പെടുത്തി ഈജിപ്ത്. ആയിരക്കണക്കിന് ഈജിപ്ഷ്യൻ കാൽപന്ത് പ്രേമികൾ അണിനിരന്ന ജാബിർ അൽ അഹ്മദ് സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഈജിപ്ത്...

  • ലോകകപ്പില്‍ ബെല്‍ജിയം ടീമിന്റെ ബേസ് ക്യാമ്പ്  ഹില്‍ട്ടണ്‍ സല്‍വ ബീച്ച് റിസോര്‍ട്ട്

    Qatar

    2022-06-05T06:52:22+05:30

    ലോകകപ്പില്‍ ബെല്‍ജിയം ടീമിന്റെ ബേസ് ക്യാമ്പ് ഹില്‍ട്ടണ്‍ സല്‍വ ബീച്ച് റിസോര്‍ട്ട്

    ഖത്തര്‍ ലോകകപ്പില്‍ ബെല്‍ജിയം ടീമിന്റെ ബേസ് ക്യാമ്പ് തെരഞ്ഞെടുത്തു. ജര്‍മനിയെ പോലെ തന്നെ നഗരത്തിരക്കുകളില്‍നിന്ന് മാറി ശാന്തമായ അന്തരീക്ഷത്തിനാണ് ബെല്‍ജിയവും ഊന്നല്‍ നല്‍കിയിരിക്കുന്നത്.തലസ്ഥാന നഗരമായ...

  • പോസിറ്റീവായാൽ 21 ദിവസം നിർബന്ധിത ക്വാറന്റൈൻ; കുരങ്ങുപനിക്കെതിരെ കടുത്ത നടപടിയുമായി ബെൽജിയം

    World

    2022-05-22T20:22:47+05:30

    പോസിറ്റീവായാൽ 21 ദിവസം നിർബന്ധിത ക്വാറന്റൈൻ; കുരങ്ങുപനിക്കെതിരെ കടുത്ത നടപടിയുമായി ബെൽജിയം

    ബ്രിട്ടനിലെ ലൈംഗിക ആരോഗ്യ രംഗത്തെ രോഗം വലിയ തോതില്‍ ബാധിക്കുമെന്നാണ് ബ്രിട്ടീഷ് അസോസിയേഷൻ ഫോർ സെക്ഷ്വൽ ഹെൽത്ത് ആൻഡ് എച്ച്.ഐ.വി തലവൻ ഡോ. ക്ലെയർ ഡ്യൂസ്‌നാപ് മുന്നറിയിപ്പ് നൽകിയത്

  • കയ്യേറിയ ഫലസ്തീൻ പ്രദേശങ്ങളിൽ നിർമിച്ച ഇസ്രയേലി ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ബെൽജിയം

    World

    2021-11-26T20:26:01+05:30

    കയ്യേറിയ ഫലസ്തീൻ പ്രദേശങ്ങളിൽ നിർമിച്ച ഇസ്രയേലി ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ബെൽജിയം

    തീരുമാനത്തിൽ പ്രതിഷേധിച്ച് ഇസ്രയേൽ ഉപവിദേശമന്ത്രി ബെൽജിയൻ അധികൃതരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയെങ്കിലും പിന്നോട്ടില്ലെന്ന് ബെൽജിയം

  • ഫിഫറാങ്കിങ്; തുടര്‍ച്ചയായ മൂന്നാം വർഷവും ബെൽജിയം തലപ്പത്ത്, ഇന്ത്യന്‍ വനിതകൾ 57ാം സ്ഥാനത്ത്

    Football

    2021-10-21T19:01:30+05:30

    ഫിഫറാങ്കിങ്; തുടര്‍ച്ചയായ മൂന്നാം വർഷവും ബെൽജിയം തലപ്പത്ത്, ഇന്ത്യന്‍ വനിതകൾ 57ാം സ്ഥാനത്ത്

    ഇറ്റലിയും ഫ്രാന്‍സും നില മെച്ചപ്പെടുത്തി

  • യുവേഫ നേഷന്‍സ് ലീഗ്: മൂന്നാം സ്ഥാനം അസൂറിപ്പടക്ക്

    Football

    2021-10-10T21:04:57+05:30

    യുവേഫ നേഷന്‍സ് ലീഗ്: മൂന്നാം സ്ഥാനം അസൂറിപ്പടക്ക്

    ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലിയുടെ വിജയം

  • ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിന്നില്‍, മൂന്നു ഗോള്‍ തിരിച്ചടിച്ച് വിജയം; ഫ്രാന്‍സ് ഫൈനലില്‍

    Football

    2021-10-08T14:38:51+05:30

    ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിന്നില്‍, മൂന്നു ഗോള്‍ തിരിച്ചടിച്ച് വിജയം; ഫ്രാന്‍സ് ഫൈനലില്‍

    ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്‌പെയിനാണ് ഫ്രാന്‍സിന്റെ എതിരാളികള്‍

  • ബെൽജിയം കടന്ന് ഇറ്റലി; അസൂറികൾ അജയ്യർ

    Football

    2021-07-03T02:43:24+05:30

    ബെൽജിയം കടന്ന് ഇറ്റലി; അസൂറികൾ അജയ്യർ

    ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറ്റലിയുടെ ജയം

  • പാട്രിസ് ലുമുംബ-കാലത്തിനു മുന്നേ സഞ്ചരിച്ച ആഫ്രിക്കന്‍ നേതാവ്

    Opinion

    2021-06-29T23:12:03+05:30

    പാട്രിസ് ലുമുംബ-കാലത്തിനു മുന്നേ സഞ്ചരിച്ച ആഫ്രിക്കന്‍ നേതാവ്

    ആഫ്രിക്കന്‍ ദേശീയതക്കും വൈദേശിക അധിനിവേശത്തിനും എതിരെ ധിഷണാപരമായി നിലപാടെടുത്ത മാസ്മരിക വ്യക്തിപ്രഭാവത്തിനു ഉടമയായ പാട്രിസ് ലുമുംബ എന്ന കോംഗോയുടെ ആദ്യത്തെ പ്രധാനമന്ത്രിയെ, സാമ്രാജ്യത്വത്തിനെതിരെയുള്ള...

  • 23 ഷോട്ടുകളും ഫലം കണ്ടില്ല; നിർഭാഗ്യമേ നിൻറെ പേരോ പോർച്ചുഗൽ..!

    Sports

    2021-06-28T08:01:35+05:30

    23 ഷോട്ടുകളും ഫലം കണ്ടില്ല; നിർഭാഗ്യമേ നിൻറെ പേരോ പോർച്ചുഗൽ..!

    23 ഷോട്ടുകളാണ് പോര്‍ച്ചുഗല്‍ തൊടുത്തുവിട്ടത്. എന്നാല്‍ പാറപോലെ ഉറച്ച ബെലല്‍ജിയത്തിന്‍റെ സുവര്‍ണ തലമുറയുടെ പ്രതിരോധം കീറിമുറിക്കാന്‍ പറങ്കിപ്പടക്ക് കഴിഞ്ഞില്ല...

  • ബ്രസല്‍സ് സ്‍ഫോടനക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു

    International Old

    2018-05-13T08:31:39+05:30

    ബ്രസല്‍സ് സ്‍ഫോടനക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു

    ബ്രസല്‍സ് സ്‌ഫോടനക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ബെല്‍ജിയം പൊലീസ് പുറത്തുവിട്ടു. ബ്രസല്‍സ് സ്‌ഫോടനക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ബെല്‍ജിയം പൊലീസ്...

  • ബെല്‍ജിയത്തെ അട്ടിമറിച്ച് വെയ്‍ല്‍സ് യൂറോ സെമിയില്‍

    Sports

    2018-04-29T07:06:58+05:30

    ബെല്‍ജിയത്തെ അട്ടിമറിച്ച് വെയ്‍ല്‍സ് യൂറോ സെമിയില്‍

    ബെല്‍ജിയത്തെ അട്ടിമറിച്ച് വെയ‌്ല്‍സ് യൂറോ കപ്പിന്റെ സെമിയില്‍ കടന്നു. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് വെയ്ല്‍സിന്റെ ജയം. ബെല്‍ജിയത്തെ അട്ടിമറിച്ച് വെയ‌്ല്‍സ് യൂറോ കപ്പിന്റെ സെമിയില്‍ കടന്നു. ഒന്നിനെതിരെ...

Next

Popular

View all

Videos

X
X