Light mode
Dark mode
തിങ്കളാഴ്ച ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ഒരു സംഘമാളുകള്‍ സംഘടിച്ചെത്തി ടിക്കായത്തിനെ ആക്രമിച്ചത്
കർണാടകയിലെ ഒരു കർഷക നേതാവ് കൈക്കൂലി വാങ്ങുന്നതിന്റെ ഒളികാമറാ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വിശദീകരണത്തിനായി ബംഗളൂരുവിൽ വാർത്താസമ്മേളനം വിളിച്ചതായിരുന്നു രാകേഷ് ടികായത്ത്
ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളജിൽ പഠിക്കുന്ന പശ്ചിമബംഗാൾ സ്വദേശിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്
ബസവ ജയന്തിയും പെരുന്നാളും ഒരുമിച്ചുവരുന്നതിനാൽ ഇറച്ചിവിൽപനയ്ക്ക് വിലക്കുണ്ടാകുമെന്ന് പ്രചാരണമുണ്ടായിരുന്നു
ക്രിസ്ത്യാനികളല്ലാത്ത വിദ്യാർത്ഥികളെ ബൈബിൾ വായിക്കാൻ നിർബന്ധിക്കുകയാണ് സ്കൂൾ അധികൃതരെന്ന് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹൻ ഗൗഡ ആരോപിച്ചു
ബോംബ് ഭീഷണി സന്ദേശം ലഭിച്ച തൊട്ടുടനെ തന്നെ വിദ്യാര്ഥികളെയെല്ലാം തന്നെ സ്കൂളുകളില്‍ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി പൊലീസ്
ബെംഗളൂരു ചമാരജ്പെട്ടിലെ വാൽമീകി നഗറിൽ ഏപ്രിൽ ഒന്നിനാണ് സംഭവം. സുരേന്ദ്ര കുമാർ എന്നയാളാണ് മകൻ അർപിത് സേട്ടിയയെ തീകൊളുത്തിക്കൊന്നത്.
ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് 25 പന്തിൽ 15 റൺസ് മാത്രമാണ് നേടാനായത്
ജോലിയുടെ ഭാഗമായി സംസ്ഥാനത്തും പുറത്തുമെല്ലാം വലിയ വാഹനങ്ങളടക്കം ഓടിച്ചിട്ടുണ്ടെങ്കിലും ഒരു പൊലീസ് ജീപ്പ് ഓടിക്കുക എന്ന മോഹം മനസിൽ ബാക്കിയായിരുന്നു. ഇതു യാഥാർഥ്യമാക്കാൻ മോഷണം മാത്രമായിരുന്നു...
മനപ്പൂർവ്വം നായയെ അപകടപ്പെടുത്താൻ ചെയ്തതാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ജനുവരി 26ന് വൈകീട്ട് 5.15നാണ് സംഭവം.
വീഡിയോ വൈറലായതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി അരക ജ്ഞാനേന്ദ്ര പറഞ്ഞു
വെസ്റ്റ് ബെംഗളൂരുവിലെ ജെജെ നഗറില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്
കൊച്ചി സ്വദേശി ശിൽപ, കോഴിക്കോട് സ്വദേശി ഫാദിൽ , ആദർശ് എന്നിവരാണ് മരിച്ചത്
ജനുവരി 7ന് മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി
പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ, കണ്ടെടുത്തത് 53 ഇരുചക്രവാഹനങ്ങൾ
ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല
പശ്ചിമ ബെംഗളൂരുവിലെ പദരായണപുരയിലെ വീട്ടില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്
രാജ്യത്ത് ആദ്യമായി ഒമിക്രോൺ കണ്ടെത്തിയ രണ്ടുവ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം
ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും
കേരള പൊലിസിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന 18 പേരടങ്ങുന്ന ടീമാണ് ബംഗളൂരിലേക്ക് പുറപ്പെടുന്നത്