Light mode
Dark mode
ഇതിലൊരു സ്കൂൾ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വീടിന് മുന്നിലാണ്.
കാടുഗോഡി എ.കെ.ജി കോളനിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സൗന്ദര്യയും (23) മകൾ സുവിക്ഷയുമാണ് മരിച്ചത്.
ഇടുക്കി സ്വദേശി അബിൽ എബ്രഹാം (29), പശ്ചിമ ബംഗാൾ സ്വദേശിനി സൗമിനി ദാസ് (20) എന്നിവരാണ് മരിച്ചത്.
നഗരത്തില്‍ നിന്നുള്ള മോഹന്‍ലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്
ചിത്രദുർഗയ്ക്ക് സമീപം ഭീമസമുദ്രത്തിലെ വ്യാപാരിയായ എച്ച്.എസ് ഉമേഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്
സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം കാറുടമ സർജാപൂർ പൊലീസിൽ പരാതി നൽകി. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
ബംഗളൂരു-തമിഴ്നാട് അതിർത്തിയിൽ അത്തിബെലെയിലെ പടക്കകടയിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്
നിർമാണം പൂർത്തിയാക്കി ഒരാഴ്ചക്ക് ശേഷം ബസ് ഷെല്‍ട്ടര്‍ മോഷണം പോവുകയായിരുന്നു
മണിക്കൂറുകളോളം വാഹനങ്ങൾ റോഡുകളിൽ കുടുങ്ങി
ഗോഡൗണില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
വൈകുന്നേരം മൂന്ന് മണിയോടെ ജാവേദിനെ രേണുകയെന്ന യുവതി കുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്
ചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ട് സ്ഥിരമായി ശല്യം ചെയ്തിരുന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു
എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പേ തന്നെ കുത്തിയെന്ന് പരിക്കേറ്റയാള്‍
പത്മക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ്
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ
925 രൂപയുടെ തേൻ ഓട്സ് പാക്കറ്റായിരുന്നു യുവാവ് വാങ്ങിയത്
ഇലക്ട്രോണിക് സിറ്റി ടോൾ ബൂത്തിന് സമീപം രാത്രി 8 മണിയോടെയായിരുന്നു ആക്രമണം
പ്രതിപക്ഷസഖ്യത്തിന്റെ പേര് നാളെ പ്രഖ്യാപിച്ചേക്കും. 2024 മിഷനു വേണ്ടി പ്രത്യേക സമിതിയെയും കൺവീനറെയും തിരഞ്ഞെടുക്കുമെന്നും റിപ്പോർട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പും സംഘടനാ വിഷയങ്ങളും ചർച്ചയാകും
ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരാണ് 35.33 ഏക്കർ ഭൂമി ആർ.എസ്.എസ് അനുബന്ധ സംഘമായ 'ജനസേവ ട്രസ്റ്റി'ന് പതിച്ചുനൽകിയിരുന്നത്