Light mode
Dark mode
ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ചിത്രം സസ്പെൻസ്, ഹൊറർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്
ഭാവന പങ്കുവെച്ച ചിത്രത്തില്‍ പുറകിലായി ഷൈന്‍ ടോം ചാക്കോയെയും കാണാന്‍ കഴിയും
ദേശീയ പുരസ്കാരം നേടിയ കളിയാട്ടം, നിറം, മേഘസന്ദേശം, വസന്തമാളിക, വിൻ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം ജയലഷ്മി ഫിലിംസ് നിർമിക്കുന്ന ചിത്രമാണിത്
ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഭാവന
നീ ആരാണെന്നു എനിക്കറിയാം. നിങ്ങൾ ആരാണെന്ന് നിങ്ങളുടെ സുഹൃത്തുക്കൾക്കും
ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയ വേളയിൽ ഭാവന ധരിച്ച വസ്ത്രത്തെച്ചൊല്ലിയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപക അധിക്ഷേപമുയർന്നത്
ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തിയാണ് ഭാവന വിസ സ്വീകരിച്ചത്
കഴിഞ്ഞ ദിവസം ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് ഭാവന എത്തിയപ്പോൾ നടന്ന സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്
ഒരിടവേളക്ക് ശേഷം ഭാവന നായികയായി എത്തുന്ന ചിത്രമായതിനാൽ പ്രതീക്ഷകൾ ഏറെയാണ്
മാധ്യമപ്രവർത്തകൻ എസ്.എൻ. രജീഷ് സംവിധാനം ചെയ്ത പരസ്യം പുറത്തിറങ്ങുന്നതിനു മുൻപെ ഇതിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു
ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നവംബര്‍ ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തും.
ഷൂട്ടിംഗ് സെറ്റിലെത്തിയ ഭാവനയെ അണിയറപ്രവര്‍ത്തകര്‍ പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്
സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു
ഭാവനക്കും സംയുക്ത വര്‍മ്മയ്ക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് മഞ്ജു വാര്യര്‍ പ്രിയ കൂട്ടുകാരിക്ക് ജന്മദിനാശംസകള് നേര്‍ന്നത്
പ്രതിസന്ധികള്‍ക്കെതിരായ പോരാട്ടം എന്ന പേരില്‍ പുറത്തിറങ്ങുന്ന സ്ത്രീപക്ഷ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി
തനിക്കറിയാവുന്ന സിനിമാ ലോകത്തുള്ളവർ ഭാവനയുടെ തിരിച്ചുവരവിൽ സന്തോഷിക്കുന്നവരാണ്
ഇടവേളക്ക് ശേഷം നവ്യ നായര്‍ അഭിനയിച്ച ഒരുത്തീ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്
ഈയിടെ ഐ.എഫ്.എഫ്.കെ വേദിയില്‍ സർപ്രൈസ് അതിഥിയായി ഗംഭീര സ്വീകരണമായിരുന്നു ഭാവനക്ക് ലഭിച്ചത്
ചലച്ചിത്ര ലോകത്തെ പലരും ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞിരുന്നതായി രഞ്ജിത്ത്
കഴിഞ്ഞ ദിവസം ആരംഭിച്ച 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ നടി ഭാവന അപ്രതീക്ഷിത അതിഥിയായിരുന്നു