Light mode
Dark mode
വോട്ട് മോഷണത്തിനെതിരെ പ്രതിഷേധം രാജ്യവ്യാപകമാക്കാൻ ഇൻഡ്യ സഖ്യം
ബിഹാറിലെ ആരയിൽ വെച്ചാണ് യുവമോർച്ച പ്രവർത്തകർ രാഹുലിന്റെ യാത്രക്ക് നേരെ കരിങ്കൊടി വീശിയത്
സംഘർഷത്തിന് പ്രേരിപ്പിച്ചതായി ഇരു വിഭാഗങ്ങളും പരസ്പരം ആരോപിച്ചു
എന്നാൽ ഗയ ജില്ലാ മജിസ്ട്രേറ്റിന്റെ എക്സ് ഹാൻഡിൽ പുറത്തുവിട്ട വിശദീകരണവുമായി ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് രംഗത്തെത്തി
How Rahul Gandhi’s Voter Adhikar Yatra is changing Bihar? | Out Of Focus
നേപ്പാൾ അതിര്‍ത്തി വഴിയാണ് ഭീകരര്‍ ബിഹാറിലേക്ക് നുഴഞ്ഞുകയറിയതെന്ന് സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നു
സംശയാസ്പദമായ വോട്ടർമാരുടെ എണ്ണം സാങ്കൽപ്പികമാണെന്ന് അവകാശപ്പെട്ടുകൊണ്ട് കമ്മീഷൻ ആരോപണം തള്ളി
നിതീഷ് കുമാർ സർക്കാരിലെ മന്ത്രിയായ ജെഡിയുവിന്റെ ലെസി സിംഗ് പ്രതിനിധീകരിക്കുന്ന 'ധംദാഹ' നിയമസഭാ മണ്ഡലത്തിന്റെ ഭാഗമാണ് ബൈർഗച്ചി ഗ്രാമം
മുംഗറിലെ ഖാൻഗാഹ് റഹ്മാനി ആസ്ഥാനത്തെത്തിയ രാഹുൽ ഖാൻഗാഹ് റഹ്മാനി സജ്ജാദ നഷിൻ അഹമ്മദ് വാലി ഫൈസൽ റഹ്മാനിയുമായി കൂടിക്കാഴ്ച നടത്തി.
രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര മുന്നോട്ട് പോകുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് ബിഹാറിലെത്തുന്നത്
13,000 കോടിയുടെ വികസന പദ്ധതികള്‍ ബിഹാറില്‍ മോദി ഉദ്ഘാടനം ചെയ്യും
യാത്ര യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നുവെന്ന് തേജ് പ്രതാപ്
മക്കളെക്കുറിച്ച് വാർത്തകളൊന്നും ലഭിക്കാതെ വന്നതോടെ പ്രളയത്തിൽ മരിച്ചിരിക്കാമെന്ന നിഗമനത്തിൽ കുടുംബങ്ങൾ എത്തുകയായിരുന്നു
Rahul Gandhi kicks off ‘Voter Adhikar Yatra’ in Bihar | Out Of Focus
സെപ്റ്റംബർ ഒന്നിന് പട്നയിൽ മഹാറാലിയോടെ യാത്ര സമാപിക്കും.
ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം ആളുകളെ ഒഴിവാക്കിയത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.
ബിഹാറില്‍ നിന്നുള്ള ഏഴംഗ സംഘവുമായി ബുധനാഴ്ചയാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്
നിയമലംഘനം ചൂണ്ടിക്കാണിച്ച് ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്ത് എത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.
ബിജെപി നേതാക്കൾക്ക് രണ്ട് വോട്ടര്‍ ഐഡികള്‍ നേടാൻ കമ്മീഷന് സഹായിക്കുന്നുണ്ടെന്നും തേജസ്വി യാദവ് ആരോപിച്ചു
ഓണ്‍ലൈന്‍ അപേക്ഷ പ്രക്രിയയുടെ സമയത്തുണ്ടായ പിഴവാണെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു