Light mode
Dark mode
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം നടന്നത്
റോഡിൽ കിടന്ന ജോയ്സിനുമേൽ ലോറി കയറിയിറങ്ങുകയായിരുന്നു
തലവടി വെള്ളക്കിണറിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു
ജൂൺ 17നാണ് അപകടമുണ്ടാകുന്നത്. എതിർ ദിശയിൽ നിന്നു വരികയായിരുന്ന മറ്റൊരു ബൈക്കിൽ ഇടിച്ചിട്ടും വാഹനം നിർത്താതെ പോവുകയായിരുന്നു
കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ യുവാവ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു
ഇന്ന് തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലായുണ്ടായ ബൈക്കപകടങ്ങളില്‍ അഞ്ചുപേര്‍ക്കാണ് ജീവന് പൊലിഞ്ഞത്
ഇടറോഡില്‍നിന്നു വന്ന ഇലക്ട്രിക് സ്കൂട്ടറാണ് അപകടത്തിനിടയാക്കിയത്
ഗോവിന്ദപുരം സ്വദേശി ശ്രാവൺ ആണ് മരിച്ചത്
തമിഴ്നാട് സ്വദേശി പരശുറാം ആണ് മരിച്ചത്
തൃശൂർ സ്വദേശി ലിയയാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം
അപകടത്തിൽ പരിക്കേറ്റ യുവാവുമായി തൃശ്ശൂരിലേക്ക് പോയ ആംബുലൻസും അപകടത്തിൽപ്പെട്ടു
കുറ്റിക്കാട് സ്വദേശികളായ രാഹുൽ മോഹൻ (24), സനൽ സോജൻ (21) എന്നിവരാണ് മരിച്ചത്
ബൈക്കിന്റെ പിൻ സീറ്റിലിരുന്ന വെള്ളാമ്പുറം പൂവക്കോട് സ്വദേശി കുന്നത്ത് കുഴി ആരുൺ ജിത്തിന്റെ വലത്തേ കാലാണ് അറ്റുപോയത്
മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരാളുടെ ലൈസൻസ് തിരിച്ചെടുക്കാൻ റിപ്പോർട്ട് സമർപ്പിക്കുന്നത്
മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള കേബിളുകൾ മാറ്റിസ്ഥാപിക്കണമെന്നാണ് ജാവേദിന്റെ അപേക്ഷ
കാളികാവ് പരിയങ്ങാട് സ്വദേശി മുനീർ (21) ആണ് മരിച്ചത്
കാർ യാത്രികരായ പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാഫ്, ജാഫർ ഖാൻ എന്നിവരെ നഗരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.