- Home
- BJP

India
6 Jun 2018 10:14 AM IST
'അമിത് ഷാ ഏറ്റുമുട്ടല്‍ വിദഗ്ധന്‍; ആദിത്യനാഥ് കേരളത്തിലെത്തുമ്പോള്‍ ആശുപത്രികളും വികസനവും കാണണം'
അമിത് ഷാ ഏറ്റുമുട്ടല്‍ വിദഗ്ധനാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കേരളത്തിലെത്തുന്ന യോഗി ആദിത്യനാഥ് കേരളത്തിലെ ആശുപത്രികളും വികസനവും കാണണമെന്നും..അമിത് ഷാ ഏറ്റുമുട്ടല്‍ വിദഗ്ധനാണെന്ന്...

India
6 Jun 2018 9:08 AM IST
ആര്‍എസ്എസിനെ നേരിടാന്‍ ഉപനിഷത്തുകളും ഭഗവത്ഗീതയും വായിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍
തമിഴ് സംസ്കാരത്തെ കുറിച്ച് പഠിക്കാന്‍ തമിഴ് സിനിമകള്‍ കണ്ടുകൊണ്ടിരിക്കുന്നുവെന്നും രാഹുല്‍ ആര്‍എസ്എസിനെയും ബിജെപിയെയും നേരിടാനായി താന്‍ ഉപനിഷത്തുക്കളും ഭഗവത് ഗീതയും വായിച്ചുകൊണ്ടിരിക്കയാണെന്ന്...

India
6 Jun 2018 5:14 AM IST
മോദി സര്‍ക്കാരിന്റെ കാലത്ത് 27 ലോക്സഭാ ഉപതെരഞ്ഞെടുപ്പുകള്‍; ബിജെപി ജയിച്ചത് അഞ്ചിടത്ത് മാത്രം
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ ലോക്സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ തിരിച്ചടിമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ ലോക്സഭാ മണ്ഡലങ്ങളില്‍ നടന്ന...

India
5 Jun 2018 11:03 AM IST
ബിജെപി എംഎല്‍എക്കെതിരെ പീഡന പരാതി; യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത് മര്‍ദനമേറ്റിട്ട്
കസ്റ്റഡിയിലിരിക്കെ തിങ്കളാഴ്ച്ച രാവിലെയാണ് യുവതിയുടെ അച്ഛന് പപ്പുസിങ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പപ്പുസിങിനെ അതുല്‍ സിങും കൂട്ടാളികളും മര്‍ദ്ദിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്...ബിജെപി...

Kerala
4 Jun 2018 9:04 PM IST
കള്ളനോട്ട് കേസില്‍ പൊലീസ് തേടുന്ന ബിജെപി നേതാവ് കള്ളപ്പണ മുന്നണികള്‍ക്കെതിരായ പ്രചരണയാത്രയുടെ പോസ്റ്ററില്‍
യുവമോര്‍ച്ച പ്രാദേശിക നേതാവ് രാജീവ് ഏഴാച്ചേരിയുടെ ചിത്രമാണ് ശോഭ സുരേന്ദ്രന്റെ ജാഥയുടെ പ്രചരണ പോസ്റ്ററിലുള്ളത്... ഇന്നാണ് രാജിവിനെതിരെയും പൊലീസ് കേസെടുത്തത് . ഇയാള്‍ ഒളിവിലാണ്'കള്ളപ്പണ...

India
4 Jun 2018 7:24 PM IST
ഗുജറാത്തില്‍ ബിജെപി ജയിച്ചത് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന് ശബ്നം ഹാശ്മി
വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയാണ് ഗുജറാത്തില്‍ ബിജെപി ഭരണം പിടിച്ചതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ശബ്നം ഹശ്മി. ഇക്കാര്യം ജനങ്ങള്‍ തുറന്നു പറയാത്തത് ഭയം കൊണ്ടാണെന്നും അവര്‍...

Entertainment
4 Jun 2018 11:01 AM IST
'കൈകാര്യം ചെയ്യുന്നത് പ്രധാന വിഷയങ്ങള്‍' വിജയ് ചിത്രത്തിന് പിന്തുണയുമായി രജനീകാന്ത്
സിനിമയ്ക്ക് പിന്തുണയുമായി നടൻ കമൽ ഹാസൻ നേരത്തെ രംഗത്തെത്തിയിരുന്നു. രജനിയുടെ രാഷ്ട്രീയ പ്രവേശം ബിജെപിയ്ക്ക് അനുകൂലമാകുമെന്ന ചർച്ചകൾക്കിടെ സിനിമയ്ക്ക് പിന്തുണയുമായി രജനിയെത്തിയതെന്നതും..വിജയ് ചിത്രം...

Kerala
4 Jun 2018 7:02 AM IST
അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബിജെപി എംപിയുണ്ടാകണമെന്ന് അമിത് ഷാ
സംസ്ഥാനത്ത് ബി ജെ പി താഴേതട്ടു മുതല്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും എന്‍ഡിഎ വിപുലീകരിക്കാനും കോര്‍ കമ്മിറ്റി യോഗത്തില്‍ ധാരണയായി.കേരളത്തിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നിർദ്ദേശം നൽകി...

India
4 Jun 2018 1:59 AM IST
ഹിന്ദുക്കള്‍ ബിജെപിക്കും മുസ്ലിംകള് കോണ്‍ഗ്രസിനും വോട്ട് ചെയ്യൂ; രാജസ്ഥാനിലെ ബിജെപി സ്ഥാനാര്‍ഥി
ഹിന്ദുക്കള്‍ ബിജെപിക്കും മുസ്ലിംകള് കോണ്‍ഗ്രസിനും വോട്ടു ചെയ്യണമെന്ന് രാജസ്ഥാനിലെ തൊഴില്‍ മന്ത്രിയും ആള്‍വാര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയുമായ ഡോ. ജസ്വന്ത് സിങ് യാദവ്ഹിന്ദുക്കള്...

India
4 Jun 2018 12:33 AM IST
'ഭാരത് മാതാ കി ജയ് വിളിക്കാത്തവര്‍ പാക്കിസ്ഥാനികള്‍' വിവാദ പ്രസംഗവുമായി ബിജെപി എംഎല്‍എ
മാതൃരാജ്യത്തിന് അമ്മയെന്ന സ്ഥാനം നല്കാന് മടിക്കുന്നവരുടെ രാജ്യസ്നേഹം സംശയകരഭാരത് മാതാ കി ജയ് വിളിക്കാത്തവര്‍ പാക്കിസ്ഥാനികളാണെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ ബൈരിയ സുരേന്ദ്ര നരൈന് സിംങ്....

India
4 Jun 2018 12:30 AM IST
ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപി മഹാരാഷ്ട്രയില്‍ നിന്നും 250 മുസ്ലിംകളെ ഇറക്കും
ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി മഹാരാഷ്ട്രയില്‍ നിന്നും മുസ്ലിംകളെ ഇറക്കുന്നുഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി മഹാരാഷ്ട്രയില്‍ നിന്നും മുസ്ലിംകളെ...

Kerala
3 Jun 2018 1:44 PM IST
ദലിത് കോളനിക്ക് മുന്നിലെ കണിക്കൊന്ന ബിജെപി പ്രവര്‍ത്തകര്‍ വെട്ടി നശിപ്പിച്ചെന്ന് പരാതി
സിപിഎം പ്രവര്‍ത്തകര്‍ പാര്‍ക്കായി സംരക്ഷിക്കുന്ന സ്ഥലത്തായിരുന്നു മരം നിന്നിരുന്നത്. അടുത്തിടെ ബിജെപിയിലെത്തിയ ഒരു വിഭാഗമാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു...ദലിത് കോളനിക്ക് മുന്നിലെ...


















