- Home
- BJP

India
3 Jun 2018 6:15 AM IST
രാഹുല്‍ ഗാന്ധിയുടെ സോംനാഥ ക്ഷേത്രസന്ദര്‍ശനം വിവാദത്തില്‍, ഹിന്ദുവെന്ന അവകാശവാദം പൊളിഞ്ഞെന്ന് ബിജെപി
അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്ററിലാണ് അഹ്മദ് പട്ടേലിനൊപ്പം രാഹുലിന്റെ പേര് രേഖപ്പെടുത്തിയത്. ഇതുയര്‍ത്തിക്കാട്ടി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ആദ്യം രംഗത്ത് വന്നത്. ഗുജറാത്തിലെ സോംനാഥ...

Kerala
3 Jun 2018 5:46 AM IST
കാവികളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്നേഹമെന്ന് മുരളീധരന്
സങ്കികളെ ഇന്ത്യ നിങ്ങളുടെ തറവാട്ട് സ്വത്തായത് എന്നു മുതലാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എംഎല്‍എ. സംവിധായകന് കമലിന് പിന്തുണ പ്രഖ്യാപിച്ചുള്ള ഫേസ്ബുക്ക്....സങ്കികളെ ഇന്ത്യ നിങ്ങളുടെ തറവാട്ട്...

Kerala
2 Jun 2018 11:30 PM IST
'ഒരുകൂട്ടം വിഡ്ഢികൾ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതുന്ന കാഴ്ച' ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്
എഴുത്തുകാരി സാറാജോസഫിന്റെ നേതൃത്വത്തിൽ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ജനാധിപത്യ സംഗമത്തിലാണ് പ്രകാശ് രാജ് വീണ്ടും ബിജെപിക്കെതിരെ വിമർശനമുന്നയിച്ചത്ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിനിമാ താരം പ്രകാശ്...

India
2 Jun 2018 10:05 PM IST
കേരളത്തില്‍ ആര്‍എസ്എസ്, ബിജെപി പ്രചാരണങ്ങള്‍ പരാജയപ്പെട്ടെന്ന് യെച്ചൂരി
കേരളത്തില്‍ ആര്‍എസ്എസ്സും ബിജെപിയും നടത്തുന്ന പ്രചാരണങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് സിപിഎം ജന. സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് തിരിച്ചറിഞ്ഞത് കൊണ്ടാണ് എകെജി സെന്ററിലേക്കുളള മാര്‍ച്ചില്‍ നിന്നും...

Kerala
2 Jun 2018 9:51 PM IST
ഗോഡ്സെയെ ദൈവമായി കാണുന്നവരില്‍ നിന്ന് കേരളത്തിന് ഒരു പാഠവും പഠിക്കാനില്ല: മുഖ്യമന്ത്രി
അമിത് ഷാ പങ്കെടുക്കുന്ന യാത്ര നനഞ്ഞ പടക്കം പോലെയായെന്ന് മുഖ്യമന്ത്രിആര്എസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഗോഡ്സെയെ ദൈവമായി കാണുന്നവരില്‍ നിന്ന് കേരളത്തിന് ഒരു സമാധാന പാഠവും...

Kerala
1 Jun 2018 12:00 AM IST
കൂട്ടുകൂടാന്‍ കൊള്ളുന്നവരല്ല കേരളത്തിലെ ബിജെപിക്കാരെന്ന് വെള്ളാപ്പള്ളി
മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഏകപക്ഷീയമായിട്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള ബിഡിജെഎസ് ബന്ധത്തിതിലെ വിള്ളൽ ശക്തമാവുന്നു. ഘടക...

Kerala
31 May 2018 7:59 PM IST
കണ്ണന്താനം കേന്ദ്രമന്ത്രിയായതുകൊണ്ട് കേരളീയര്‍ മുഴുവന്‍ ബിജെപിക്കാരാകുമെന്ന് കരുതേണ്ട: കെ എം മാണി
ബിജെപിക്ക് രാജ്യം മുഴുവൻ പിടിച്ചടക്കാൻ സാധിക്കില്ലെന്നും കെ എം മാണിഅല്ഫോന്സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതുകൊണ്ട് കൊണ്ട് കേരളം മുഴുവൻ ബിജെപിയാകുമെന്ന് കരുതേണ്ടെന്ന് കെ എം മാണി എംഎല്‍എ. ബിജെപി...

India
31 May 2018 7:10 PM IST
പാകിസ്താനില്‍ നിന്ന് ആരോ പറഞ്ഞതാണെന്ന് കരുതി; രാഹുലിനെ പരിഹസിച്ച് ബിജെപി
വ്യവസായ സൌഹൃദ പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം സംബന്ധിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കേട്ടപ്പോള്‍ അത് പാകിസ്താനില്‍ നിന്നുള്ള ആരോ പറഞ്ഞതായാണ് തോന്നിയതെന്ന് ബിജെപി നേതാവ്വ്യവസായ...



















