- Home
- BJP

Kerala
26 May 2018 11:54 PM IST
കുന്നംകുളത്ത് വ്യാപാരികളില്‍ നിന്ന് ബി.ജെ.പി വന്‍ പണപ്പിരിവ് നടത്തുന്നതായി പരാതി
സ്ഥാപനങ്ങള്‍ക്ക് മുന്‍കൂട്ടി തുക നിശ്ചയിച്ച് നല്കി അഞ്ച് ലക്ഷം രൂപ വരെ ആവശ്യപ്പെടുന്നതായാണ് ആക്ഷേപംതൃശൂര് കുന്നംകുളത്ത് വ്യാപാരികളില്‍ നിന്ന് ബിജെപി വന്‍ പണപ്പിരിവ് നടത്തുന്നതായി പരാതി....

India
26 May 2018 10:11 AM IST
കള്ളപ്പണത്തിനെതിരെയെന്ന് ബിജെപി; 8 മാസത്തിനിടെ അറസ്റ്റിലായത് 33 ബിജെപി നേതാക്കള്‍
ബിജെപി കള്ളപ്പണം വെളുപ്പിച്ചത് ഗുജറാത്തിലെ സഹകരണബാങ്കുകള്‍ മറയാക്കിനോട്ടുനിരോധം ഉയര്‍ത്തി, കള്ളനോട്ടുകള്ക്കെതിരെയും കള്ളപ്പണത്തിനെതിരെയും പ്രചരണം നടത്തുന്നതിനിടെ തൃശൂരില്‍ കള്ളനോട്ട് കേസില്‍ ബിജെപി...

India
26 May 2018 1:07 AM IST
'10 ദിവസത്തിനകം മാപ്പ് പറയണം' ബിജെപി എംപിക്ക് പ്രകാശ്രാജിന്റെ ലീഗല്‍ നോട്ടീസ്
പ്രതാപ് സിംഹ എംപിക്ക് പ്രകാശ് രാജ് ലീഗല്‍ നോട്ടീസയച്ചു. മാപ്പ് പറയാത്ത പക്ഷം എംപിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രകാശ് രാജ് വ്യക്തമാക്കി. താരത്തിനെതിരെ..തനിക്കെതിരെ വ്യക്തിപരമായ...

India
24 May 2018 6:39 PM IST
'മാപ്പ് പറഞ്ഞ് തുടരാം, അല്ലെങ്കില്‍ പോകാം' ബിജെപി വക്താവിനോട് മാധ്യമപ്രവര്‍ത്തക
തനിക്കും പാര്‍ട്ടിക്കുമെതിരെ ചാനലിന് അജണ്ടയുണ്ടെന്ന സംപിതിന്റെ വാക്കുകളാണ് നിധിയെ പ്രകോപിപ്പിച്ചത്. ബിജെപി വക്താവ് സംപിത് പത്രയെ എന്‍ഡിടിവി ചാനല്‍ ചര്‍ച്ചയില്‍ നിന്നും ഇറക്കിവിട്ടു. എന്‍ഡിടിവി അവതാരക...

Kerala
24 May 2018 4:09 PM IST
ബിജെപിയുടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് വെളിപ്പെടുത്തല്‍
തിരുവനന്തപുരം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ സി കെ പത്മനാഭന്റെ തോല്‍വിക്ക് കാരണമായത് സാമ്പത്തിക ഇടപാടുകളാണെന്ന് ബിജെപി മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് മോഹന്‍ ശങ്കര്തിരുവനന്തപുരം ലോക്സഭാ...

India
22 May 2018 2:21 AM IST
'വ്യക്തിപരമായ കാര്യത്തില്‍ അഭിപ്രായം പറയാന്‍ മറ്റാര്‍ക്കും അവകാശമില്ല' ബിജെപി എംഎല്‍എക്ക് മറുപടിയുമായി ഗംഭീര്‍
വിരാട് കോഹ്ലി അനുഷ്ക ശര്‍മ വിവാഹത്തെ വിമര്‍ശിച്ച ബിജെപി എംഎല്‍എക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൌതം ഗംഭീര്‍ രംഗത്ത്. രാജ്യസ്നേഹമില്ലാത്തതിനാലാണ് കോഹ്ലി വിദേശത്ത് പോയി വിവാഹം...















