Light mode
Dark mode
ശല്യക്കാരിയായ നായക്ക് നാട്ടുകാർ ഒരു പേരുമിട്ടിട്ടുണ്ട് 'ശോഭ'.
ബന്ദികളുടെ കൈമാറ്റത്തിന് മധ്യസ്ഥ രാജ്യങ്ങളുടെ പുതിയ നിർദേശം പരിഗണിക്കാൻ ഇസ്രായേൽ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ട്
കസ്റ്റഡിയിലായ കെഎസ്യു,യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു
ഗവർണറുടെ വാഹനത്തിന് 76,357 രൂപയുടെ നാശനഷ്ടമുണ്ടായെന്ന് റിമാൻഡ് റിപ്പോർട്ട്
നിലയ്ക്കലിൽ എത്തുന്ന തീർത്ഥാടകർക്ക് മണിക്കൂറുകൾ കാത്തുനിന്ന ശേഷം മാത്രമാണ് ബസ് കിട്ടുന്നത്. ഭക്ഷണവും വെള്ളവും കിട്ടാതെ മണിക്കൂറുകളായി തീർത്ഥാടകർ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.
ഫോൺ ചെയ്തത് സംബന്ധമായ തർക്കത്തിൽ അയ്യമ്പുഴ സ്വദേശികളായ അഭിനവ്,നോബിൾ എന്നിവർക്ക് പരിക്കേറ്റിരുന്നു
നേരത്തെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം യാത്ര അനുമതി നിഷേധിച്ചിരുന്നു
സമരത്തിന്റെ കാരണം ഗവർണറുടെ കാവിവത്കരണം ആണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞു
നേരത്തെ നിസാര വകുപ്പുകളാണ് എസ്എഫ്ഐക്കാർക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തെ SFI പ്രതിഷേധങ്ങളിൽ സുരക്ഷ വീഴ്ച്ച ഉണ്ടായെന്ന് ഗവർണർ പറഞ്ഞു
ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത പതിനേഴ് പേരില്‍ രണ്ട് പേരൊഴികെ ബാക്കിയുള്ളവരെല്ലാം ബി.ജെ.പി. അനുഭാവികളാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്
സ്പോട്ട് ബുക്കിങോ വെർച്വൽ ക്യൂ ബുക്കിങോ ഇല്ലാതെ ആളുകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു
ചെന്നൈയിൽ നിന്നുള്ള പത്തംഗ തീർത്ഥാടക സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങൾ വിവാദമായിരുന്നു. പിന്നാലെയാണ് ബിജുവിന്റെ രാജി.
തുക തന്നില്ലെങ്കിൽ സബ്സിഡി നൽകിയതിന്റെ പലിശയിനത്തിൽ ഈടാക്കുമെന്നും സിഡിഎസ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഈ ചടങ്ങിന്റെ ചെലവിലേക്കാണ് 250 രൂപയെന്നാണ് ശബ്ദസന്ദേശം
നിരവധി തീർത്ഥാടകർ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ട്. നിലയ്ക്കലും പമ്പയിലും വാഹനനിയന്ത്രണം ഏർപ്പെടുത്തിയത് തീർത്ഥാടകരെ കൂടുതൽ വലിക്കുകയാണ്
കടുവയുള്ള സ്ഥലം വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കഴിഞ്ഞു
ആക്രമിക്കുന്നെങ്കിൽ തന്നെ നേരിട്ട് ആകാമെന്നും താൻ ഒന്നിനെയും ഭയപ്പെടുന്നില്ല എന്നും ഗവർണർ
രാഷ്ട്രപതിയെയോ ഗവർണറെയോ ആക്രമിക്കുകയോ തടയുകയോ ചെയ്യുന്നതിനെതിരെയാണ് ഐപിസി 124
എന്താണ് ഹമാസ് എന്ന് തിരഞ്ഞെത്തിയവരുടെ എണ്ണവും കുറവല്ല. ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ളവർ ചാന്ദ്രയാനെ തിരഞ്ഞെത്തിയിരുന്നു
റോഡിൽ വെച്ച് വസ്ത്രം വലിച്ചുകീറിയ പെൺകുട്ടിയുടെ ബന്ധുക്കൾ 42കാരിയെ നഗ്നയാക്കി പരേഡ് ചെയ്യിക്കുകയും ചെയ്തു