- Home
- Breakingnewsmalayalam

Entertainment
18 April 2023 4:51 PM IST
മലയാള സിനിമയിൽ ചില നടീനടന്മാർ നിർമാതാക്കളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ഫെഫ്ക; സഹകരിക്കാത്തവരുടെ പേരുകള്‍ പുറത്തുവിടും
ഡബ്ബിങ് നടക്കുന്ന സമയത്ത് ഒരു നടൻ എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ കാണാൻ ആവശ്യപ്പെടുകയും ഇത് കാണിച്ചാൽ മാത്രമേ തുടർന്ന് അഭിനയിക്കുകയുള്ളു എന്ന് പറയുകയും ചെയ്തു

Kerala
17 April 2023 12:35 PM IST
'അപ്പം ഉണ്ടാക്കി വിൽക്കാനായി കെ റെയിലിന്റെ ആവശ്യമില്ല'; വന്ദേ ഭാരത് വന്ന സ്ഥിതിക്ക് കെ റെയിൽ വാശി ഉപേക്ഷിക്കണമെന്ന് കെ.മുരളീധരൻ
രണ്ട് മണിക്കൂർ ലാഭത്തിന് വേണ്ടി ഒരു ലക്ഷം കോടി ചെലവാക്കാനുള്ള ശേഷി സംസ്ഥാനത്തിനില്ലെന്നും ഭൂമിയേറ്റെടുക്കൽ നടപടിയടക്കം മരവിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു



















