Light mode
Dark mode
''ഗ്രാമത്തിൽ വെറും മൂന്ന് മുസ്ലിം കുടുംബങ്ങൾ മാത്രമാണുള്ളത്. അങ്ങനെയൊരു സ്ഥലത്ത് എന്തിനാണ് ഞാൻ മദ്രസ നിർമിക്കുന്നത്?''
552 ചതുരശ്ര മീറ്റർ ഭൂമിയിൽ നിർമിച്ചിരുന്ന പള്ളിയാണ് തകർത്തത്.
കൈയേറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി.
യുപി മോഡലല്ല കർണാടകയിൽ നടന്നതെന്നായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണം
യുപി മോഡൽ അല്ല കർണാടകയിൽ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
കർണാടകയിലെ ബൂൾഡോസർ രാജിൽ പ്രിയങ്കാ ഗാന്ധിയും സോണിയാ ഗാന്ധിയും കെ.സി വേണുഗോപാലും മറുപടി പറയണമെന്നും എ.എ റഹീം
'ഒരു രാത്രി കണ്ണടച്ചുതുറന്ന സമയത്തിനുള്ളിലാണ് നൂറുകണക്കിന് മനുഷ്യർ വഴിയാധാരമായത്'.
‘Bulldozer raj’ in Bengaluru: 400 houses razed | Out Of Focus
തണുത്ത് വിറക്കുന്ന ബെംഗളൂരുവിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിലെ കുഞ്ഞുങ്ങൾ രാത്രി തള്ളിനീക്കിയത് സ്കൂൾ ഗ്രൗണ്ടില്‍
അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടിയാണ് 10 വർഷം മുൻപ് നിർമിച്ച പള്ളി പൊളിക്കുന്നത്
ഇരുട്ടിന്റെ മറവിൽ നടത്തിയ ഭീരുത്വപരമായ പ്രവൃത്തിയെന്ന് സിപിഎം
200ഓളം വീടുകളും പ്രശസ്തമായ ഹസ്രത്ത് പീർ പഞ്ച് ദർഗ ഉൾപ്പെടെയുള്ള സൂഫി തീർഥാടനകേന്ദ്രങ്ങളും ഇടിച്ചുനിരപ്പാക്കപ്പെട്ടവയിൽ ഉൾപ്പെടും
Over 100 writers slam JCB’s literary prize | Out Of Focus
ഭയക്കരുത് എന്ന് നിരന്തരം പറയുന്ന കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ബുൾഡോസർ രാജിനെതിരെ സംസാരിക്കാൻ ഭയമാണെന്നും ജാവേദ് മുഹമ്മദ്
കുറ്റവാളിക്ക് പുറമെ കുടുംബാംഗങ്ങളെയും അന്യായമായി ശിക്ഷിക്കുന്ന നടപടിയെന്ന് വിമർശനം
'പ്രതിയായതിന്റെ പേരിൽ വീട് പൊളിച്ച് കളയുന്നത് നിയമവിരുദ്ധം'
കോടതി അനുമതിയില്ലാതെ വീടുകൾ പൊളിച്ചുനീക്കരുതെന്ന ഉത്തരവിന്റെ ലംഘനമാണ് ബിജെപി സർക്കാർ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
'ഇത്തരം പൊളിക്കൽ ഭീഷണികളെ അവഗണിക്കാൻ കഴിയില്ല'
ബുൾഡോസർരാജിനെതിരെ സുപ്രിംകോടതി നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയ അഖിലേഷ്, ഇതുവരെ ചെയ്ത നടപടികൾക്ക് യോഗി സർക്കാർ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
രാജ്യത്തെ 1.68 ദശലക്ഷത്തിലധികം ആളുകളെയാണ് ആറ് വര്‍ഷത്തിനുള്ളില്‍ ആസൂത്രിതമായി കുടിയൊഴിപ്പിച്ചത്