Light mode
Dark mode
ജാതി സർവേ പൂർത്തിയാക്കാൻ അധ്യാപക സംഘടന 10 ദിവസത്തെ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് അവധി നൽകാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു
ജാതി സെൻസസ് നടപ്പിലാക്കണമെന്ന് ലത്തീൻ സഭ ആവശ്യപ്പെട്ടു
ജാതിയുടെ പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്നതിന് പല രാഷ്ട്രീയ പാർട്ടികളും ഉത്തരവാദികളാണെന്നും പാസ്വാന്
ജനസംഖ്യയുടെ സാമൂഹിക- സാമ്പത്തിക പിന്നാക്കാവസ്ഥ കൃത്യമായി മനസിലാക്കാൻ ജാതി സെൻസസ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
'ജാതി സെൻസസ് പ്രഖ്യാപിച്ച സമയവും സർക്കാരിന്റെ ഇക്കാര്യത്തിലെ മാറ്റവും ഞെട്ടിക്കുന്നത്'
Centre announces caste census in next population survey | Out Of Focus
'ആദ്യം എതിര്‍ത്ത കേന്ദ്രം നിലപാട് മാറ്റിയത് എന്തുകൊണ്ടാണെന്ന് അറിയില്ല'
പൊതുസെന്‍സസിനോടൊപ്പം ജാതിസെന്‍സസ് നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു
ഒബിസി സംവരണം 51 ശതമാനമാക്കാൻ നിർദേശം
Telangana announces 42% OBC quota following caste census | Out Of Focus
സ്വകാര്യ ഹരജിയിൽ ബറേലി ജില്ലാകോടതിയാണ് നോട്ടീസ് അയച്ചത്
2021ൽ ആരംഭിക്കേണ്ടിയിരുന്ന സെൻസസിനാണ് സർക്കാർ ഇപ്പോൾ തുടക്കം കുറിക്കുന്നത്. ഔദ്യോഗിക വിജ്ഞാപനം ഉടനുണ്ടാകും.
'ജാതി സെൻസസ് നടത്താതിരിക്കാൻ അവർക്ക് എന്ത് അധികാരമാണുള്ളത്? ജാതി സെൻസസ് നടപ്പാക്കുംവിധം ഞങ്ങളവരെ ശക്തമായി നിർബന്ധിക്കും'.
ബി.ജെ.പി അടിസ്ഥാനപരമായി ജാതീയതയില്‍ അധിഷ്ഠിതമായ ഒരു പാര്‍ട്ടിയാണ്, അതിനാല്‍ സംവരണ നയങ്ങളെ അവര്‍ എതിര്‍ക്കുന്നു. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍, സമത്വം, നീതി എന്നിവയൊന്നും ബി.ജെ.പി യുടെ പരിഗണനയില്‍ ഇല്ല....
തൊഴിലില്ലായ്മയ്ക്കും നിലവിലുള്ള പ്രശ്നങ്ങൾക്കും ജാതി സെൻസസ് പരിഹാരമല്ലെന്നും മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തില്‍ പറയുന്നു
Caste census in Kerala and CPIM | Out Of Focus
ജാതിയാണ് ഏറ്റവും ആഴവും പരപ്പുമുള്ള ഇന്ത്യന്‍ യാഥാര്‍ഥ്യമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും ഇന്ത്യക്കാരന്റെ ദൈനംദിന ജീവിതത്തില്‍ അത് നിരന്തരം...
രാജ്യത്തെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ അധികാരത്തിലും വിഭവങ്ങളിലും ഏതൊക്കെ അളവിൽ പ്രാതിനിധ്യം വഹിക്കുന്നു എന്ന് തിരിച്ചറിയാൻ ജാതി സെൻസസ് അനിവാര്യമാണെന്നും കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നും പ്രവാസി...
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ആരംഭിക്കുന്നതിനു മുൻപ് യാത്ര തുടങ്ങണമെന്നാണ് ആവശ്യം.